Fri, Sep 25, 2026
33 C
Dubai

‘കപ്പൽ മുങ്ങുന്നു, കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു, എറണാകുളം, ആലപ്പുഴ തീരത്ത് എത്തിയേക്കും’

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുകപ്പൽ കൂടുതൽ മുങ്ങുന്നു. ഞായറാഴ്‌ച രാവിലെയോടെ കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു. കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും...

അതിതീവ്ര മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്, മലങ്കര ഡാം ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നു. അഞ്ചുദിവസം തീവ്രമഴയ്‌ക്കാണ് സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴ ലഭിക്കും. എട്ട് തീരദേശ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,...

അപകടത്തിൽപ്പെട്ടത് എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ; കേരള തീരത്ത് ജാഗ്രതാ നിർദ്ദേശം

കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് എംഎസ്‌സി എൽസ 3 ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലെന്ന് റിപ്പോർട്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് കപ്പൽ ഇന്ന് ഉച്ചയോടെ...

കാലവർഷം ശക്‌തമായി; നാളെ 5 ജില്ലകളിൽ റെഡ് അലർട്, മലപ്പുറത്ത് അവധി

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്‌തമായി. നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ റെഡ് അലർട്...

കേരള തീരത്ത് അപകടകരമായ കണ്ടെയ്‌നറുകൾ; തൊടരുതെന്ന് മുന്നറിയിപ്പ്, ഗ്യാസ് ഓയിൽ ചോർന്നു

കൊച്ചി: കേരള തീരത്തേക്ക് അപകടകരമായ വസ്‌തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ ഒഴുകി വരുന്നതായി റിപ്പോർട്. ഇത്തരത്തിൽ സംശയാസ്‌പദമായ നിലയിലുള്ള കണ്ടെയ്‌നറുകൾ തീരത്ത് കണ്ടാൽ അടുത്തേക്ക് പോവുകയോ ഇതിൽ സ്‌പർശിക്കുകയോ ചെയ്യരുതെന്ന് സംസ്‌ഥാന ദുരന്ത നിവാരണ...

അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ കണ്ണൂർ കരിയാട് മുക്കാളിക്കരയിൽ കുളത്തുവയൽ രജീഷ് (48) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഴിയൂർ പഞ്ചായത്ത് രണ്ടാംവാർഡ്...

കേരളത്തിൽ കാലവർഷം എത്തി; എല്ലാ ജില്ലകളിലും വ്യാപക മഴ, നാശനഷ്‌ടം

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. 16 വർഷത്തിന് ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009 മേയ് 23നാണ് കാലവർഷം എത്തിയത്. സാധാരണ ജൂൺ ഒന്നോടെയാണ് കാലവർഷം...

ബേപ്പൂരിലെ ലോഡ്‌ജിൽ മധ്യവയസ്‌കന്റെ മൃതദേഹം; കഴുത്തറുത്ത നിലയിൽ

കോഴിക്കോട്: ബേപ്പൂർ ഹാർബർ റോഡ് ജങ്ഷനിലെ ലോഡ്‌ജ്‌ മുറിയിൽ മധ്യവയസ്‌കനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി സോളമൻ (58) എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമൻ. കൊലപാതകമാണെന്നാണ്...
- Advertisement -