Fri, Jul 10, 2026
32.4 C
Dubai

ലൈംഗികപീഡന കേസ്; മുകേഷിന്റെ വീട്ടിൽ പരാതിക്കാരിയുമായി തെളിവെടുപ്പ്

തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണ് തെളിവെടുപ്പ്. മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച പരാതിക്കാരിയെ വീട്ടിലെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. അന്വേഷണ സംഘം...

‘എവിടേക്കും ഒളിച്ചോടിയിട്ടില്ല, എന്തിനും ഏതിനും ‘അമ്മ’യെ കുറ്റപ്പെടുത്തുന്നു’; മോഹൻലാൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് സ്വാഗതം ചെയ്യുന്നുവെന്ന് നടൻ മോഹൻലാൽ. ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന ആരോപണങ്ങളിൽ അമ്മയ്‌ക്ക് നേരെയാണ് എല്ലാവരും വിരൽ ചൂണ്ടുന്നത്. താൻ...

കളമശേരിയിൽ ബസിൽ കണ്ടക്‌ടറെ കുത്തിക്കൊന്നു; പ്രതി ഓടിരക്ഷപ്പെട്ടു

കൊച്ചി: കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്നു. കളമശേരി എച്ച്‌എംടി ജങ്ഷനിൽ വെച്ച് ഇന്ന് ഉച്ചക്ക് 12.30നാണ് സംഭവം. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ (25) ആണ് മരിച്ചത്....

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞു; വിഡി സതീശൻ

കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞതായി വിഡി സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം...

എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് ഇപി ജയരാജനെ നീക്കി

തിരുവനന്തപുരം: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് നീക്കി. പകരം ചുമതല ടിപി രാമകൃഷ്‌ണന്‌ നൽകി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് പാർട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ ഇപി കൂടി പങ്കെടുത്ത...

എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിയാൻ ഇപി ജയരാജൻ; രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ, ഇപി ജയരാജൻ ഇടതുമുന്നണി കൺവീനർ സ്‌ഥാനം ഒഴിയുന്നു. രാജി സന്നദ്ധത അദ്ദേഹം പാർട്ടിയെ അറിയിച്ചു. ഇക്കാര്യം ഇന്ന് സംസ്‌ഥാന സമിതി ചർച്ച ചെയ്യും. സംസ്‌ഥാന സമിതിക്ക്...

യുവാവിന്റെ പീഡന പരാതി; രഞ്‌ജിത്തിനെതിരെ കസബ പോലീസ് കേസെടുത്തു

കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്‌ജിത്തിനെതിരെ കസബ പോലീസ് കേസെടുത്തു. പ്രകൃതിവിരുദ്ധ പീഡനം, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്‌ജിത്തിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്‌ഥാനത്തിൽ...

ഇന്നും ശക്‌തമായ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്- ഇടിമിന്നൽ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രതയാണ്....
- Advertisement -