കേരളാ ബാങ്കിനെ ‘സി’ ക്ളാസ് പട്ടികയിലേക്ക് തരംതാഴ്‌ത്തി; വായ്‌പാ വിതരണത്തിലും നിയന്ത്രണം
തിരുവനന്തപുരം: കേരളാ ബാങ്കിനെ 'സി' ക്ളാസ് പട്ടികയിലേക്ക് തരംതാഴ്‌ത്തി റിസർവ് ബാങ്ക്. നബാർഡിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് റിസർവ് ബാങ്കിന്റെ നടപടി. വായ്‌പാ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്‌ക്ക്...
മഴ ശക്‌തം; ഇടുക്കി, എറണാകുളം ജില്ലകളിൽ രാത്രിയാത്രാ നിരോധനം- മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് സ്‌ത്രീ...
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്‌ടർ ഷീബ ജോർജ് ഉത്തരവിറക്കി. ഇന്ന് രാത്രി ഏഴ് മുതൽ നാളെ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ...
സംസ്‌ഥാനത്ത് കനത്ത മഴ; മുന്നറിയിപ്പിൽ മാറ്റം- മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരുന്നു. ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ...
കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച്; വീണ്ടും ആശങ്ക
കോഴിക്കോട്: കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയുടെ മരണം അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചെന്ന് സ്‌ഥിരീകരിച്ചു. പെൺകുട്ടിയുടെ പരിശോധനാ ഫലം വന്നപ്പോഴാണ് രോഗം സ്‌ഥിരീകരിച്ചത്. ജൂൺ 12നാണ് കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ...
കൊച്ചുവേളിയിൽ പ്‌ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം; തീ നിയന്ത്രണവിധേയം
തിരുവനന്തപുരം: കൊച്ചുവേളിയിൽ പ്‌ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. സൂര്യ പാക്ക് എന്ന ഗോഡൗണിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്...
കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: സംസ്‌ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് പോലീസിന്റെ പട്രോളിങ്ങിനിടെ കഴുത്തറുത്ത നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വാഹനം അസ്വാഭാവികമായി...
25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി
തിരുവനന്തപുരം: 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി ധനവകുപ്പ്. ട്രഷറി വേയ്‌സ് ആൻഡ് മീൻസ് പരിധി ഉയർത്തുകയായിരുന്നു. 25 ലക്ഷം വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി...
നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദിയല്ല; നഷ്‌ടപരിഹാരം നൽകാനാവില്ലെന്ന് എയർ ഇന്ത്യ
തിരുവനന്തപുരം: മസ്‌കത്തിൽ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി കമ്പനി അല്ലെന്ന് അറിയിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാൻ കഴിയില്ലെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇ-മെയിൽ സന്ദേശം വഴി...









































