Fri, May 1, 2026
28 C
Dubai

5000 കോടി നൽകാമെന്ന് കേന്ദ്രം, 1000 കോടി വേണമെന്ന് കേരളം; വിശദമായ വാദം കേൾക്കും

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് 5000 കോടി രൂപ നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. 10,000 കോടിയെങ്കിലും വേണം എന്നായിരുന്നു സംസ്‌ഥാന സർക്കാരിന്റെ ആവശ്യം. സുപ്രീം കോടതി പറഞ്ഞത് കൊണ്ടാണ്...

വന്യജീവി ആക്രമണം; മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം നാളെ

കോഴിക്കോട്: വന്യജീവി ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി നാളെ യോഗം ചേരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഉദ്യോഗസ്‌ഥർ അടങ്ങിയ സമിതിയും യോഗത്തിൽ...

പത്‌മജയെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് വന്നതല്ല; സുരേഷ് ഗോപി

തൃശൂർ: പത്‌മജ വേണുഗോപാലിനെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് വന്നതല്ലെന്ന് തൃശൂർ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. പത്‌മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്‌ടപ്രകാരമാണ്. പത്‌മജയുടെ ആഗ്രഹം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു....

പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണം; സുപ്രീം കോടതിയെ സമീപിക്കാൻ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (സിഎഎ) മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ പ്രത്യേക ഹരജി നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. പൗരത്വ...

സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗം റെക്കോർഡിൽ; നാളെ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വൈകുന്നേരത്തെ പീക് ലോഡ് സമയത്തുള്ള വൈദ്യുതി ഉപയോഗം റെക്കോർഡിലാണ്. തിങ്കളാഴ്‌ച വൈകുന്നേരം ഉപയോഗിച്ച വൈദ്യുതി 5031 മെഗാവാട്ട്...

തൊണ്ടിമുതൽ കേസ്; സർക്കാർ പ്രതിയുമായി കൈ കോർക്കുകയാണോ? സുപ്രീം കോടതി

ന്യൂഡെൽഹി: മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്‌ഥാന സർക്കാർ വൈകുന്നതിനെതിരെയാണ് വിമർശനം. സംസ്‌ഥാന സർക്കാർ പ്രതിയുമായി...

മലപ്പുറത്ത് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

മലപ്പുറം: മലപ്പുറത്ത് പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. മലപ്പുറം പാണ്ടിക്കാട് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്‌ഥരായ ആന്റസ് വിൽസൺ, ടിപി ഷംസീർ...

പൗരത്വ ഭേദഗതി നിയമം; കേരളത്തിൽ ഇതുവരെ കേസെടുത്തത് 7913 പേർക്കെതിരെ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ കേരളത്തിൽ ഇതുവരെ 7913 പേർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി പോലീസ് റിപ്പോർട്. പാർലമെന്റ് 2019ലാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. ഇന്നലെയാണ്...
- Advertisement -