Mon, Aug 10, 2026
36.3 C
Dubai

ബിജെപിയിൽ ചേരാനിരുന്നത് ഇപി ജയരാജൻ; വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ പുറത്തുവിട്ടു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടി...

വിദ്വേഷ പ്രസംഗങ്ങൾ; മോദിക്കും രാഹുലിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ബിജെപിക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്‌ചക്കകം പാർട്ടി അധ്യക്ഷൻ ജെപി നദ്ദ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതിയിൽ കോൺഗ്രസ്...

തുടർച്ചയായി 24 വർഷം; അന്തേവാസികൾക്ക് വിനോദയാത്ര ഒരുക്കി അധ്യാപക ദമ്പതികൾ

പറപ്പൂർ ചിറ്റിലപ്പിള്ളി വീട്ടിലെ അധ്യാപക ദമ്പതികളായ സാന്റി ഡേവിഡും ഭാര്യ ലിജിയും തങ്ങളുടെ ഒരു മാസത്തെ ശമ്പളം വിനോദയാത്രക്കായി മാറ്റിവെക്കാറുണ്ട്. 24 വർഷത്തിനിടയിൽ ഒരിക്കൽ പോലും മുടങ്ങാത്ത ആ യാത്രകളിൽ ഇവർ ഒറ്റക്കല്ല....

ബത്തേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; ഓർഡർ ചെയ്‌തത്‌ ബിജെപി പ്രവർത്തകനെന്ന് സൂചന

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിലെ കടയിൽ നിന്ന് വിതരണത്തിന് തയ്യാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കടയിൽ കിറ്റുകൾക്ക് ഓർഡർ നൽകിയത് ബിജെപി പ്രവർത്തകനാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യം...

ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് കടക്കുകയാണ് രാജ്യം. തമിഴ്‌നാട് ഉൾപ്പടെ 16 സംസ്‌ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിൽ 19നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 60.03 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. കേരളമടക്കം 12...

അധ്യാപക നിയമന ഉത്തരവ് റദ്ദാക്കി; ഹൈക്കോടതിയെ ബിജെപി വിലക്ക് വാങ്ങിയെന്ന് മമത

കൊൽക്കത്ത: 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലക്ക് വാങ്ങിയെന്ന് മമത ആരോപിച്ചു. ഒരു വോട്ടുപോലും ആരും ബിജെപിക്കും...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; ഉദ്യോഗസ്‌ഥന് ദാരുണാന്ത്യം

കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്‌ഥൻ കാറിടിച്ചു മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജങ്ഷന് സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ ഡ്രാഫ്റ്റ്‌മാനാണ്. കായംകുളം എംഎസ്എം...

പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശം; ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് അധികാരത്തിലേറിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ച് നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ...
- Advertisement -