Tue, Aug 11, 2026
33.5 C
Dubai

അബ്‌ദുൽ റഹീമിന്റെ മോചനം; ഹരജി കോടതി ഫയലിൽ സ്വീകരിച്ചു

കോഴിക്കോട്: 18 വർഷമായി ജയിലിലുള്ള ഫറോക്ക്‌ സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനം ആവശ്യപ്പട്ട് നൽകിയ ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. റഹീമിന്റെ ബന്ധുക്കളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ദയാധനം നൽകാൻ തയ്യാറാണെന്നും...

ചികിൽസാ പിഴവ്; നാലുമാസമായി വെന്റിലേറ്ററിൽ ആയിരുന്ന നവജാത ശിശു മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരണത്തിന് കീഴടങ്ങി. നാലുമാസമായി കുഞ്ഞ് വെന്റിലേറ്ററിൽ ആയിരുന്നു. പുതുപ്പാടി സ്വദേശികളായ ഗിരീഷ്- ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചികിൽസാ...

മുഖ്യമന്ത്രിയുടെ കത്തിൽ മകളുടെ പേരില്ലാത്തത് ദുഃഖമുണ്ടാക്കി; ആൻ ടെസയുടെ പിതാവ്

ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ ഒരു മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പത് മാസമായി...

കെജ്‌രിവാളിന്റെ ഹരജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി; 29നകം മറുപടി നൽകണം

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഇഡിയുടെ മറുപടിക്ക് ശേഷം...

തൃശൂർ പൂരം; ആനയും ആൾക്കൂട്ടവും തമ്മിൽ ആറ് മീറ്റർ ദൂരം വേണം- ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം നടത്തിപ്പിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പടെ ഒന്നും പാടില്ലെന്നും...

കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ കാണാൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ അനുവദിക്കും; ഇറാൻ

ന്യൂഡെൽഹി: പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ അനുവദിക്കുമെന്ന് ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇറാൻ വിദേശകര്യമന്ത്രിയെ വിളിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം...

ചിന്ത ജെറോമിനെ കാറിടിച്ച സംഭവം; കെഎസ്‌യു പ്രവർത്തകർക്ക് എതിരെ കേസ്

കൊല്ലം: ചാനൽ ചർച്ച കഴിഞ്ഞു മടങ്ങുന്നതിനിടെ, സിപിഎം സംസ്‌ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിപ്പിച്ചു പരിക്കേൽപ്പിച്ച പരാതിയിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് എതിരെ കേസെടുത്തു. കൊല്ലം ഈസ്‌റ്റ് പോലീസാണ് കേസെടുത്തത്....

പത്തനംതിട്ടയിൽ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി; ഭാര്യ കസ്‌റ്റഡിയിൽ

പത്തനംതിട്ട: ജില്ലയിലെ അട്ടത്തോട്ടിൽ ഭർത്താവിനെ ഭാര്യ തലക്കടിച്ചു കൊലപ്പെടുത്തി. പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വദേശി രത്‌നാകരൻ(57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പമ്പ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മദ്യപിച്ചെത്തിയ...
- Advertisement -