പൊന്നാനിയിലെ കവർച്ച വൻ ആസൂത്രിതം; സ്‌ഥിരം മോഷ്‌ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം
മലപ്പുറം: പൊന്നാനിയിൽ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന കേസ് വൻ ആസൂത്രണത്തോടെ നടന്നതെന്ന് പോലീസ്. കേസിൽ അന്വേഷണം തുടരുകയാണ്. സ്‌ഥിരം മോഷ്‌ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്. അടുത്ത...
തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേദിവസം കേരളത്തിൽ എത്തുന്നത്. രാവിലെ 10.30ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്‌ക്ക് ഒന്നിന് ആറ്റിങ്ങൽ...
ഏക സിവില്‍ കോഡും ഒരൊറ്റ തിരഞ്ഞെടുപ്പും നടപ്പാക്കും; പ്രകടന പത്രികയിൽ ബിജെപി
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയും വനിതാ സംവരണവും നടപ്പാക്കുമെന്നും വാഗ്‌ദാനങ്ങൾ ഉണ്ട്....
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ പാലക്കാട്-വയനാട്-കോഴിക്കോട്-തൃശൂർ സ്വദേശികളും
കോഴിക്കോട്: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ നാലു മലയാളികളുണ്ടെന്ന് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ ആൻ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി...
പട്ടാമ്പിയിൽ 30കാരിയെ കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി
പാലക്കാട്: ജില്ലയിലെ പട്ടാമ്പിക്ക് സമീപം കൊടുമുണ്ട തീരദേശ റോഡിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത്...
നിയമനടപടികൾ തുടങ്ങി: റഹീം നാട്ടിലെത്താൻ മാസങ്ങളെടുത്തേക്കും
കോഴിക്കോട്: ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കാൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് സൗദി അധികൃതർ. നിയമപരമായ കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള സമയം മാസങ്ങളെടുത്തേക്കും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കേരളം ഒറ്റക്കെട്ടായി സമാഹരിച്ച 34...
പൊന്നാനിയില്‍ വന്‍ കവര്‍ച്ച; 350 പവൻ കവര്‍ന്നു
മലപ്പുറം: ജില്ലയിലെ പൊന്നാനിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ്...
തർക്കം തീർന്നു; പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമാ പ്രദർശനം പുനരാരംഭിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം ഒത്തുതീർപ്പായി. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ മധ്യസ്‌ഥതയിൽ നടന്ന ചർച്ചയിലാണ്, മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന വിവാദ തീരുമാനത്തിൽ നിന്ന്...







































