Sat, Nov 14, 2026
27 C
Dubai

കത്വ ഫണ്ട് തട്ടിപ്പ് കേസ്; ഫിറോസിന് ആശ്വാസം- നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, അഖിലേന്ത്യാ സെക്രട്ടറി സികെ സുബൈർ എന്നിവർക്ക് എതിരെയുള്ള നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മൂന്ന് മാസത്തേക്കാണ്...

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാർ പീടികയ്‌ക്ക് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മാച്ചേരി അനുഗ്രഹിൽ ആദിൻ ബിൻ മുഹമ്മദ് (11), മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മുഹമ്മദ് മിസ്‌ബൽ ആമിർ...

ലഡാക്കിൽ പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി-72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം. പരിശീലനത്തിനിടെ നദിയിൽ...

കരുവന്നൂർ കേസ്; തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെയും പ്രതിചേർക്കും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസും പ്രതിയാകും. ഇഡിയുടെ അടുത്തഘട്ടത്തിലെ കുറ്റപത്രത്തിൽ വർഗീസിനെയും പ്രതി ചേർക്കുമെന്നാണ് വിവരം. പാർട്ടി ജില്ലാ സെക്രട്ടറി...

പി ജയരാജനെതിരെ ആരോപണം; സിപിഎമ്മിനോട് ഇടഞ്ഞ മനു തോമസിന് പോലീസ് സംരക്ഷണം

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ, പാർട്ടിയിൽ നിന്ന് പുറത്തുപോയ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകും. മനു തോമസിന് ഭീഷണിയുണ്ടെന്ന...

മഴയിൽ മുങ്ങി ഡെൽഹി; വസന്ത് വിഹാറിൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി

ന്യൂഡെൽഹി: വസന്ത് വിഹാറിൽ കെട്ടിടനിർമാണം നടക്കുന്ന സ്‌ഥലത്ത്‌ അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പൂണ്ടുപോയ രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സന്തോഷ് കുമാർ യാദവിന്റെ (19) മൃതദേഹമാണ്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; റദ്ദാക്കിയ പരീക്ഷകൾ വീണ്ടും- പുതിയ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളേജ് അധ്യാപന യോഗ്യതാ പരീക്ഷ യുജിസി നെറ്റ് ഓഗസ്‌റ്റ് 21നും സെപ്‌തംബർ നാലിനും ഇടയിലും,...

കരുവന്നൂർ കേസ്; സിപിഎമ്മിനെ പ്രതിചേർത്തു- സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ സിപിഎമ്മിനെ പ്രതിചേർത്തു. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്....
- Advertisement -