സിദ്ധാർഥനെ ആക്രമിച്ച 19 വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനവിലക്ക്
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളേജ് ആന്റി റാഗിങ് കമ്മിറ്റിയുടേതാണ് തീരുമാനം. രാജ്യത്തെ...
തിരൂരിൽ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തി
മലപ്പുറം: തിരൂരിൽ നിന്ന് കാണാതായ 11 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. തൃശൂർ റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മയെ...
രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനം; സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്‌ഫോടനത്തിൽ പരിക്കേറ്റ ഒമ്പത് പേർ ചികിൽസയിലാണ്. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ...
പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിപ്പിക്കണം; ഹൈക്കോടതി
കൊച്ചി: പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ഭർത്താവിനും കുടുംബത്തിനും എതിരെ ഗർഭസ്‌ഥ ശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് യുവതി നൽകിയ ഹരജി കഴിഞ്ഞ ദിവസം ജസ്‌റ്റിസ് ദേവൻ...
അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്
മാറുന്ന കാലത്തിനനുസരിച്ച് ഭക്ഷണരീതികളും ജീവിതചര്യകളും മാറിയതോടെ ‘അമിതവണ്ണം’ എന്നത് മിക്കവർക്കും ഒരു പ്രശ്‌നമായി മാറുകയാണ്. അമിതവണ്ണം, നമുക്കറിയാം പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ നയിക്കാം. പ്രായഭേദമന്യേ ഇന്ന് അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ എണ്ണം...
ഇത്തിഹാദ് വേനൽക്കാല ഷെഡ്യൂൾ; ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ
അബുദാബി: ഇത്തിഹാദ് എയർവേഴ്‌സിന്റെ വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്‌ചയിൽ പത്താക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജയ്‌പൂരിലേക്ക് പുതിയ സർവീസും...
മുക്കം എൻഐടിയിൽ അധ്യാപകന് കുത്തേറ്റു; ആക്രമിച്ചത് പൂർവ വിദ്യാർഥി
കോഴിക്കോട്: മുക്കം എൻഐടി ക്യാമ്പസിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എൻഐടിയിലെ സിവിൽ എൻജിനിയറിങ് പ്രഫസർ ജയചന്ദ്രന് നേരെയാണ് പൂർവ വിദ്യാർഥിയുടെ ആക്രമണം ഉണ്ടായത്. തമിഴ്‌നാട് സേലം സ്വദേശി...
കർണാടകയിൽ നിർണായക നീക്കം; ജാതി സെൻസസ് റിപ്പോർട് സമർപ്പിച്ചു- എതിർപ്പ് ശക്‌തം
ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. സംസ്‌ഥാനത്ത് സമഗ്ര ജാതി സെൻസസ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സമഗ്ര ജാതി സെൻസസ് റിപ്പോർട് കർണാടക പിന്നാക്ക കമ്മീഷൻ ചെയർമാൻ ജയപ്രകാശ്...







































