Sat, Nov 14, 2026
25 C
Dubai

ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാലാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യം പൂർണ സജ്‌ജമായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലാം ഘട്ടത്തിൽ പത്ത് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി 96...

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; മെഡിക്കൽ ഓഫീസറുടെ അടിയന്തിര യോഗം നാളെ

മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടു ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് പേർ മരിച്ചതിനെ തുടർന്ന് ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയുടെ മലയോര മേഖലയിലാണ് മഞ്ഞപ്പിത്ത ഭീഷണിയുള്ളത്. നേരത്തെ ഇവിടെ രോഗബാധ ഉണ്ടായിരുന്നെങ്കിലും...

രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ആശുപത്രികളിൽ

ന്യൂഡെൽഹി: ഡെൽഹിയിലെ നിരവധി ആശുപത്രികൾക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്ക് നേരെയാണ് ബോംബ് ഭീഷണി. പരിശോധന നടക്കുകയാണെന്ന് ഡെൽഹി ഫയർ സർവീസ്...

കരമന അഖിൽ കൊലപാതകം; മുഖ്യപ്രതി തമിഴ്‌നാട്ടിൽ പിടിയിൽ

തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഖിൽ പിടിയിൽ. തമിഴ്‌നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് അഖിൽ എന്ന അപ്പു പിടിയിലായത്. അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയത് അപ്പുവാണ്. ഗൂഢാലോചനയിൽ പങ്കുള്ള...

ഹരിഹരന്റെ പരാമർശം നാക്കുപിഴ, മാപ്പപേക്ഷ സ്വാഗതം ചെയ്യുന്നു; പ്രവീൺ കുമാർ

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്‌ത്രീവിരുദ്ധ പരാമർശം നാക്കുപിഴയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ. അദ്ദേഹത്തിന്റെ മാപ്പപേക്ഷ പാർട്ടി സ്വാഗതം ചെയ്യുന്നതായും, എന്നാൽ, ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു ഹരിഹരന്റേതെന്നും...

പ്രതിസന്ധി ഒഴിയുന്നില്ല; എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ ഇന്നും റദ്ദാക്കി

തിരുവനന്തപുരം: സമരം ഒത്തുതീർപ്പായെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ ഇന്നും റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നുള്ള...

ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുത്; സിപിഎമ്മിനോട് വിഡി സതീശൻ

കോഴിക്കോട്: ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുതെന്ന് സിപിഐഎമ്മിനോട് കൈക്കൂപ്പി അഭ്യർഥിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നടത്തിയ വർഗീയ ധ്രുവീകരണം ഷാഫി പറമ്പിലിനെ മാത്രം ലക്ഷ്യമാക്കിയല്ലെന്നും വരുന്ന നിയമസഭാ...

ഷെങ്കൻ മാതൃകയിൽ ജിസിസി ഏകീകൃത ടൂറിസ്‌റ്റ് വിസ; ഈ വർഷം അവസാനത്തോടെ

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത ടൂറിസ്‌റ്റ് വിസ. പദ്ധതി ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ്...
- Advertisement -