ബിഹാർ എൻഡിഎ സഖ്യം; നിതീഷ് കുമാർ തിങ്കളാഴ്‌ച വിശ്വാസ വോട്ട് തേടും
പട്‌ന: ബിഹാറിൽ എൻഡിഎ സഖ്യവുമായി വീണ്ടും കൂടിച്ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത നിതീഷ് കുമാർ തിങ്കളാഴ്‌ച നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ആർജെഡിയുടെ ചാക്കിടൽ പേടിച്ച് ബിജെപി എംഎൽഎമാരെ പരിശീലനത്തിനെന്ന പേരിൽ ഗയയിലേക്ക്...
ചാലിഗദ്ദയിൽ ജാഗ്രത, ആളുകളെ ഒഴിപ്പിക്കുന്നു; കാട്ടാനയെ രാവിലെ മയക്കുവെടി വെക്കും
വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത 'ബേലൂർ മഗ്‌ന' എന്ന കാട്ടാനയെ നാളെ രാവിലെ മയക്കുവെടി വെക്കും. വെളിച്ചക്കുറവ് മൂലം ഇന്ന് വെടിവെക്കാനാവില്ലെന്ന് ദൗത്യസേന അറിയിച്ചതിനെ തുടർന്നാണ് നാളെ ദൗത്യം തുടരാമെന്ന് വനംവകുപ്പ് അറിയിച്ചത്....
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ
ന്യൂഡെൽഹി: നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ഇത് ആരുടെയും ഇന്ത്യൻ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി...
ജനരോക്ഷത്തിൽ പതറി ജില്ലാ ഭരണകൂടം; ആനയെ മയക്കുവെടി വെക്കും- ഉത്തരവ് ഉടൻ
വയനാട്: മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഇതിനായുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. പ്രതിഷേധം കാരണം...
മലപ്പുറത്ത് രണ്ടു വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വി ശിവൻകുട്ടി
മലപ്പുറം: മലപ്പുറത്ത് പ്രകൃതിപഠന ക്യാമ്പിന് പോയ രണ്ടു വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മലപ്പുറം ജില്ലാ കളക്‌ടർക്കാണ് നിർദ്ദേശം നൽകിയത്....
‘ആന ഇറങ്ങിയ വിവരം അറിഞ്ഞില്ല’; വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ
വയനാട്: മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് കടന്ന കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ...
‘കൺസെഷൻ നൽകാത്ത സ്വകാര്യ സ്‌റ്റേജ് കാരേജ് ബസുകൾക്ക് എതിരെ നടപടി വേണം’
തിരുവനന്തപുരം: സ്വകാര്യ സ്‌റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്‌ചയിച്ച കൺസെഷൻ നിരക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കൺസെഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്‌റ്റേജ് കാരേജ് ബസുകളുടെ പെർമിറ്റും കുറ്റം...
വ്യക്‌തമായ കണക്ക്, ബാങ്കുവഴി നടത്തിയ ഇടപാട്; വീണയെ ന്യായീകരിച്ച് സിപിഎം
തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ന്യായീകരിച്ച് സിപിഎം. വ്യക്‌തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണ് എക്‌സാലോജിക്കിൽ നടന്നതെന്നാണ് പാർട്ടിയുടെ വിശദീകരണം. കമ്പനിക്ക് പോലും പരാതിയില്ലാത്ത...








































