Mon, Aug 31, 2026
35 C
Dubai

‘വൈക്കം സത്യഗ്രഹം ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടം’; എംകെ സ്‌റ്റാലിൻ

കോട്ടയം: സംസ്‌ഥാന സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി. 603 ദിവസം നീളുന്ന ആഘോഷങ്ങൾ വൈക്കത്തെ വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉൽഘാടനം ചെയ്‌തു. നാല്...

ദുരിതാശ്വാസനിധി വകമാറ്റൽ; ലോകായുക്‌ത വിധിക്കെതിരെ റിട്ട് ഹരജിയുമായി പരാതിക്കാരൻ

തിരുവനന്തപുരം: ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ ലോകായുക്‌ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ആർഎസ് ശശികുമാര്‍. ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ റിട്ട് ഹരജി നൽകും. പരാതി പരിശോധിക്കാൻ ലോകായുക്‌തയ്‌ക്ക്‌ അധികാരമുണ്ടോ എന്ന് തീരുമാനിക്കാൻ ഫുൾബഞ്ച്...

അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്

ഡെൽഹി: അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്. അദാനി ഗ്രൂപ്പിന്റെ സ്‌ഥാപകൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോർ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന്...

വയനാട്ടിലെ ആറ് മാസം പ്രായമായ കുഞ്ഞിന്റെ മരണം; ഡോക്‌ടറെ പിരിച്ചുവിട്ടു

മാനന്തവാടി: വയനാട്ടിൽ ചികിൽസ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ നടപടി. കുട്ടി ചികിൽസ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്‌ടറെ സർവീസിൽ നിന്ന്...

മാനനഷ്‌ട കേസ്; രാഹുൽ ഗാന്ധിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ഡെൽഹി: മാനനഷ്‌ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് ഭിവണ്ടി മജിസ്‌റ്ററേട്ട് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മഹാത്‌മാഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന...

കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം

കോഴിക്കോട്: നഗരത്തിൽ വൻ തീപിടിത്തം. ജയലക്ഷ്‌മി സിൽക്‌സിന്റെ പാളയം കല്ലായി റോഡിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. പുറത്ത്...

സാമ്പത്തിക വർഷത്തിന് തുടക്കം; കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

ഡെൽഹി: 2023-24 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ സാധനങ്ങളുടെ വില വ്യത്യാസം...

സംസ്‌ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്‌ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നാളെ മുതല്‍...
- Advertisement -