നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യാന്‍ കോടതി അനുമതി...
ജറുസലേമിലെ പള്ളിയിൽ അതിക്രമിച്ച് കയറി ഇസ്രയേൽ പോലീസ്; പലസ്‌തീനികൾക്ക് പരിക്ക്
ജറുസലേം: അൽ- അഖ്‌സ പള്ളിയിൽ ഇസ്രയേലി പോലീസുമായി ഉണ്ടായ സംഘർഷത്തിൽ 67 പലസ്‌തീനികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം ഇതുവരെ വ്യക്‌തമല്ല.
വെള്ളിയാഴ്‌ച രാവിലെ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ സമയം ഇസ്രയേലി...
സുബൈറിന്റെ അരുംകൊല; പിന്നിൽ ആർഎസ്‌എസ് ഗൂഢാലോചനയെന്ന് എസ്‌ഡിപിഐ
പാലക്കാട്: എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നിൽ ആർഎസ്‌എസ് എന്ന് ആരോപണം. കുത്തിയതോട് സ്വദേശി സുബൈർ (43) ആണ് കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ മടങ്ങവേ രണ്ട് കാറിൽ...
കീവ് ലക്ഷ്യമിട്ട് റഷ്യ, ആക്രമണം ശക്‌തമാക്കും; നേരിടാൻ തയ്യാറായി യുക്രൈൻ
മോസ്‌കോ: യുക്രൈനെതിരായ ആക്രമണം കടുപ്പിക്കാനൊരുങ്ങി റഷ്യ. കരിങ്കടലിൽ ഉണ്ടായിരുന്ന റഷ്യൻ യുദ്ധക്കപ്പൽ മുക്കിയെന്ന അവകാശവാദവുമായി യുക്രൈൻ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. കപ്പൽവേധ മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നിർമിക്കുന്ന കീവിലെ ഫാക്‌ടറിക്ക് നേരെ...
മഴ മുന്നറിയിപ്പ് പിൻവലിച്ചു; യെല്ലോ അലർട് ഒരു ജില്ലയിൽ മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു. നാളെ ഇടുക്കിയിൽ മാത്രമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് വേനൽ മഴ കുറഞ്ഞതോടെയാണ് വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചത്. നേരത്തെ നാല് ജില്ലകളിലും മുന്നറിയിപ്പ്...
തിരഞ്ഞെടുപ്പ്; ഗുജറാത്ത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ, പ്രവർത്തനങ്ങൾ തുടങ്ങി
ന്യൂഡെൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്‌ഥാനത്തെ ബിജെപി നീക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് വരെ എല്ലാ മാസവും മോദി ഗുജറാത്ത് സന്ദർശിക്കും. ഉത്തർപ്രദേശിന് ശേഷം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്...
രാത്രികാലങ്ങളിൽ പണപ്പിരിവ്; തിരുവനന്തപുരത്ത് പോലീസുകാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ഹൈവേയിൽ അനധികൃത പണപ്പിരിവ് നടത്തിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പാറശാല സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജ്യോതിഷ് കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവരുടെ ജീപ്പിൽ നിന്നും വിജിലൻസ് പണം...
ബിജെപിക്ക് അഴിമതി പണം വിതരണം ചെയ്യുന്നത് കർണാടക സർക്കാർ; ആരോപണം
തൃശൂർ: ബിജെപിക്കെതിരെയും കർണാടക സർക്കാരിനെതിരെയും ഗുരുതര ആരോപണവുമായി പദ്‌മജ വേണുഗോപാൽ. കർണാടക സർക്കാരിന്റെ അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കെന്ന് പദ്‌മജ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ താന്‍ മൽസരിച്ച തൃശൂർ മണ്ഡലത്തിലുൾപ്പെടെ...








































