നിർമാണ മേഖലയിൽ വിലക്കയറ്റം അതിരൂക്ഷം
കൊച്ചി: കടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല. ഇന്ധനവില വർധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും പൊള്ളുന്ന വിലക്കയറ്റം. ഇതോടൊപ്പം എം സാൻഡ് (പാറമണൽ), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്‌സ് എന്നിവയുടെ വിലയും ഉയർന്നു. ഇതോടെ...
ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പിൻവലിച്ചു
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പിൻവലിച്ചു കൊണ്ട് പ്രസിഡണ്ട് ഗോതബയ രാജപക്‌സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ...
പതാക ഉയർന്നു; സിപിഐഎം 23 ആം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം
കണ്ണൂർ: സിപിഐഎം 23ആം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ പതാക ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിന്റെ പതാക ഉയർത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കം...
ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ
ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ഡയറക്‌ടർ ബോർഡിലേക്ക്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഡയറക്‌ടർ ബോർഡിലേക്ക് എത്തുന്നത്. ഇലോൺ മസ്‌കിനെ ബോർഡ് ഡയറക്‌ടർമാരിൽ ഒരാളായി...
കോൺഗ്രസ് ആയിരുന്നു ഭരണത്തിലെങ്കിൽ 75 രൂപക്ക് പെട്രോൾ ലഭിക്കുമായിരുന്നു; പദ്‌മജ
തിരുവനന്തപുരം: കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്‌മജ വേണുഗോപാല്‍. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും...
ടിഎന്‍ പ്രതാപനെതിരെ അപവാദപ്രചാരണം; ഷാജന്‍ സ്‌കറിയക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: ടിഎന്‍ പ്രതാപന്‍ എംപിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും എംപി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍...
വിലവര്‍ധന; കോൺഗ്രസിന്റെ കാളവണ്ടി പ്രതിഷേധം ഏപ്രില്‍ 7ന്
തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനക്കെതിരെ കോൺഗ്രസിന്റെ കാളവണ്ടി പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 7ന് രാജ്ഭവന്‍ മാര്‍ച്ചും ധർണയും നടത്തും. രാജ്ഭവനിലേക്ക് സ്‌കൂട്ടർ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര...
നോർവേയിലെയും ഇറാഖിലെയും എംബസികളും ഓസ്‌ട്രേലിയയിലെ കോൺസുലേറ്റും ശ്രീലങ്ക അടച്ചുപൂട്ടുന്നു
കൊളംബോ: ഏപ്രിൽ 30 മുതൽ നോർവേയിലും ഇറാഖിലുമുള്ള രണ്ട് വിദേശ എംബസികളും ഓസ്‌ട്രേലിയയിലെ കോൺസുലേറ്റ് ജനറലും താൽക്കാലികമായി അടച്ചുപൂട്ടുന്നതായി ശ്രീലങ്ക. ‘സൂക്ഷ്‌മമായി ആലോചിച്ചാണ്’ തീരുമാനമെടുത്തത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. നിലവിലെ സാമ്പത്തിക...








































