Mon, Sep 21, 2026
33 C
Dubai

കെവി തോമസിന് സിപിഎം സെമിനാറിൽ പങ്കെടുക്കാൻ ഹൈക്കമാൻഡ് അനുമതിയില്ല

കൊച്ചി: സിപിഎം സെമിനാറിൽ പങ്കെടുക്കാൻ കെവി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദ്ദേശം കെവി തോമസ് പാലിക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും...

ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ; ആർ ചന്ദ്രശേഖരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്‌താവന ഐഎൻടിയുസിയെ സമൂഹത്തിൽ മോശക്കാരാക്കി എന്ന് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. കോൺഗ്രസിന്റെ പോഷക സംഘടന തന്നെയാണ് ഐഎൻടിയുസി എന്ന് ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ടാണ്...

കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷ; എംവി ജയരാജൻ

കണ്ണൂർ: സിപിഎം സെമിനാറിൽ കെവി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല. അസൗകര്യമുണ്ടെന്ന് ശശി തരൂർ എംപിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്ന്...

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു. സിപിഎം അംഗം എഎ റഹീം, സിപിഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തത്. മറ്റ്...

കണ്ണൂർ വിസി നിയമനം; ഗവർണർക്കും സര്‍ക്കാരിനും വിസിക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് എതിരായ ഹരജിയിൽ ഗവർണർക്കും സംസ്‌ഥാന സര്‍ക്കാരിനും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനും നോട്ടീസ് അയച്ച് സുപ്രീം കോടതി. സർവകലാശാലയുടെ ചാൻസിലർ എന്ന...

ലഖിംപൂർ ഖേരി; ‘രണ്ട് തവണ ആവശ്യപ്പെട്ടിട്ടും യുപി സർക്കാർ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയില്ല’

ന്യൂഡെൽഹി: ഉത്തർപ്രദേശ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി നിയമിച്ച ഉന്നതതല സമിതി. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് രണ്ടുതവണ ശുപാർശ...

നടിയെ ആക്രമിച്ച കേസ്; പ്രതി വിജീഷിന് ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ മാത്രമാണ് ഇനി ജയിലിൽ കഴിയുന്നത്....

ഒരു മുസ്‌ലിം പ്രധാനമന്ത്രിയായാൽ…; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ

ന്യൂഡെൽഹി: മുസ്‌ലിം വിഭാഗത്തിൽ നിന്ന് ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ ഹിന്ദുക്കൾക്ക് ദുരിതമായിരിക്കും ഫലമെന്ന് മതനേതാവ് യതി നരസിംഹാനന്ദ്. ഞായറാഴ്‌ച ഡെൽഹിയിൽ ഒരു ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് യതി നരസിംഹാനന്ദ്...
- Advertisement -