എത്യോപ്യയിലെ അഗ്‌നിപർവത സ്‍ഫോടനം; വ്യോമഗതാഗതം ആശങ്കയിൽ
ന്യൂഡെൽഹി: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്‌നിപർവതം പൊട്ടിത്തെറിച്ചത് മൂലമുണ്ടായ ചാരവും പൊടിപടലങ്ങളും ഉത്തരേന്ത്യൻ ആകാശത്ത് പടരുന്നത് വ്യോമഗതാഗതത്തിന് ആശങ്ക സൃഷ്‌ടിക്കുന്നു. ഡെൽഹി, ഹരിയാന, സമീപത്തുള്ള ഉത്തർപ്രദേശ് മേഖല എന്നിവയ്‌ക്ക് മുകളിലൂടെ...
അരക്കോടി വിലവരുന്ന വൻ ലഹരിവേട്ട; കോഴിക്കോട് നഗരത്തിൽ യുവാക്കൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ് (27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ്...
അനുനയ നീക്കം പാളി; തിരുവനന്തപുരം കോർപറേഷനിൽ മുന്നണികൾക്ക് വിമത ഭീഷണി
തിരുവനന്തപുരം: കോർപറേഷനിൽ ഇരുമുന്നണികൾക്കും വിമത ഭീഷണി. എൽഡിഎഫിനെതിരെ ശക്‌തരായ വിമത സ്‌ഥാനാർഥികളാണ് രംഗത്തുള്ളത്. വാഴോട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമത ഭീഷണി. സിപിഎം പ്രാദേശിക നേതാക്കളാണ് എൽഡിഎഫ് സ്‌ഥാനാർഥികൾക്കെതിരെ...
ശബരിമലയിൽ ഭക്‌തജന തിരക്ക്; നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രം
പത്തനംതിട്ട: ശബരിമലയിൽ ഭക്‌തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രമായി നിജപ്പെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിങ് വഴി 70,000 പേർക്ക് ദർശനം നടത്താൻ...
യുഡിഎഫ് സ്‌ഥാനാർഥികളുടെ പത്രിക തള്ളി; ആന്തൂരിൽ എൽഡിഎഫിന് എതിരില്ലാതെ ജയം
കണ്ണൂർ: ആന്തൂർ നഗരസഭയിൽ തിരഞ്ഞെടുപ്പിന് മുൻപേ അഞ്ച് വാർഡുകളിൽ ജയിച്ച് എൽഡിഎഫ്. ഇന്ന് രണ്ട് യുഡിഎഫ് സ്‌ഥാനാർഥികളുടെ പത്രിക തള്ളുകയും ഒരു സ്‌ഥാനാർഥി പിൻവാങ്ങുകയും ചെയ്‌തതോടെയാണ് അഞ്ചുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വാർഡുകളിൽ...
മുഴുനീള ഫൺ ത്രില്ലർ മൂവി; ‘അടി നാശം വെള്ളപ്പൊക്കം’ ടീസർ പുറത്തിറങ്ങി
അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എജെ വർഗീസ് ഒരുക്കുന്ന 'അടി നാശം വെള്ളപ്പൊക്കം' സിനിമയുടെ ടീസർ പുറത്തിറങ്ങി. ഹൈറേഞ്ചിൽ സ്‌ഥിതി ചെയ്യുന്ന ഇന്റർനാഷണൽ സ്‌കൂളിന്റെ പശ്‌ചാത്തലത്തിൽ നാലോളം...
മാമി തിരോധാനക്കേസ്; അന്വേഷണത്തിൽ വീഴ്‌ച, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചില്ല
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് വീഴ്‌ച പറ്റിയതായി അന്വേഷണ റിപ്പോർട്. മമ്മിയെ കാണാതായ ദിവസം സിസിടിവി പരിശോധിക്കുന്നതിൽ ഉൾപ്പടെ അന്വേഷണ സംഘം വീഴ്‌ച...
ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു
മുംബൈ: ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി ചികിൽസയിൽ ആയിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ എട്ടിന് 90ആം ജൻമദിനം ആഘോഷിക്കാനിരിക്കെയാണ് അന്ത്യം.
ശ്വാസതടസത്തെ തുടർന്ന് ഒക്‌ടോബർ...








































