Wed, Jul 1, 2026
29.7 C
Dubai

വോട്ടിന് മുൻപേ എൽഡിഎഫിന് വിജയം; മലപ്പട്ടത്തും ആന്തൂരും എതിർ സ്‌ഥാനാർഥികളില്ല

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്‌ഥാനാർഥികൾക്ക് എതിരില്ല. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. മലപ്പട്ടം പഞ്ചായത്തിലെ 5ആം വാർഡ്...

തീഗോളമായി വിമാനം; പൈലറ്റിന് വീരമൃത്യു, അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. പൈലറ്റിന്റെ മരണം ഇന്ത്യൻ വ്യോമസേന സ്‌ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം...

വിവാഹദിവസം വാഹനാപകടത്തിൽ വധുവിന് പരിക്ക്; ആശുപത്രിയിലെത്തി താലികെട്ടി വരൻ

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ വധുവിനെ വരൻ ആശുപത്രിയിലെത്തി താലികെട്ടി. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയുമാണ് ആശുപത്രി കിടക്കയിൽവെച്ച് ഇന്ന് വിവാഹിതരായത്. ആലപ്പുഴ ശക്‌തി ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 12.12നും 12.25നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു...

തേജസ് യുദ്ധവിമാനം ദുബായ് എയർഷോയ്‌ക്കിടെ തകർന്ന് വീണു

ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്‌ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരുവിമാനം...

എസ്‌ഐആറിന് സ്‌റ്റേ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്‌ഐആർ) നടപടികൾക്ക് സ്‌റ്റേ ഇല്ല. തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി വിശദീകരണം തേടി. കേരളത്തിലെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ എസ്‌ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ...

അനധികൃത സ്വത്ത്; തുടരന്വേഷണമില്ല, വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ളീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാർ മുൻ‌കൂർ അനുമതി തേടണം. ശേഷം വീണ്ടും പരാതി...

മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് വിശ്വസുന്ദരി; ടോപ്പ് 12ൽ ഇടം നേടാതെ ഇന്ത്യ

ബാങ്കോക്ക്: 2025ലെ വിശ്വസുന്ദരിപ്പട്ടം ചൂടി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ്. മിസ് തായ്‌ലൻഡിലെ പിന്തള്ളിയാണ് 25-കാരിയായ ഫാത്തിമ വിശ്വ സുന്ദരിയായത്. തായ്‌ലൻഡിലായിരുന്നു മൽസരം നടന്നത്. കഴിഞ്ഞ വർഷത്തെ വിജയി ഡെൻമാർക്കിന്റെ വിക്‌ടോറിയ തെയ്ൽവിഗ്, ഫാത്തിമയെ...

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്നുമണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. നാളെയാണ്...
- Advertisement -