Wed, Jul 1, 2026
33.6 C
Dubai

പുതിയ ന്യൂനമർദ്ദം; അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ...

ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന് ഇന്ത്യ; നയതന്ത്ര ചാനൽ വഴി അറിയിക്കും

ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ഹസീനയെ ഇന്ത്യ ബംഗ്ളാദേശിന് കൈമാറില്ല. ഇക്കാര്യം നയതന്ത്ര ചാനൽ വഴി അറിയിക്കും. കുറ്റവാളികളെ കൈമാറാൻ നിലവിലുള്ള ഉഭയകക്ഷി...

സന്നിധാനത്ത് എൻഡിആർഎഫ്; തിരക്ക് നിയന്ത്രണ വിധേയം, കർശന നിർദ്ദേശം

ശബരിമല: സന്നിധാനത്ത് നിയന്ത്രണം കർശനമാക്കിയതോടെ തിരക്ക് നിയന്ത്രണ വിധേയമായി. പാളിച്ചകൾ ഇനിയും ഉണ്ടാകാതിരിക്കാൻ തീർഥാടകരെ നിലയ്‌ക്കലിൽ തടഞ്ഞുനിർത്തി നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നത്. രാത്രിയിൽ എത്തിയ തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്‌ക്കൽ പാർക്കിങ്...

അൻമോൽ ബിഷ്‌ണോയിയെ നാടുകടത്തി യുഎസ്; ഇന്ന് ഇന്ത്യയിൽ എത്തിക്കും

മുംബൈ: ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോൽ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് നാടുകടത്തി. അൻമോലിനെ ഇന്ന് ഇന്ത്യയിൽ എത്തിക്കുമെന്നാണ് വിവരം. എൻസിപി (അജിത് പവാർ) നേതാവ് ബാബാ സിദ്ദിഖിയെ...

വടകര വാഹനാപകടം; ദൃഷാനയ്‌ക്ക് 1.15 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്

കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 21 മാസമായി അബോധാവസ്‌ഥയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്‌ക്ക് 1.15 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. വടകര എംഎസിടി മോട്ടർ ആക്‌സിഡന്റ്സ് ക്ളെയിംസ്...

കോളേജ് അധ്യാപക നിയമനം; യോഗ്യത ഇല്ലാത്തവരെ നിയമിക്കരുത്- ഗവർണർ

തിരുവനന്തപുരം: സർവകലാശാലകൾക്ക് കീഴിലുള്ള സ്വാശ്രയ കോളേജ് അധ്യാപക നിയമനത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നത് കർശനമായി തടയണമെന്ന് വിസിമാർക്ക് ഗവർണർ നിർദ്ദേശം നൽകി. സർവകലാശാലകൾ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്‌ഥാപനങ്ങളിലും...

പാലത്തായി വിധിയിൽ ആഹ്ളാദ പ്രകടനം; പടക്കം പൊട്ടി സ്‌ത്രീക്ക് പരിക്ക്, കേസ്

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്‌ത്രീക്ക് പരിക്ക്. സംഭവത്തിൽ പോലീസ് കേസെടുത്തു. ആഹ്ളാദ പ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ...

മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!

മരം നടന്നു നീങ്ങുമോ? എന്തൊരു ചോദ്യമാണല്ലേ! എന്നാൽ സംശയിക്കേണ്ട, അങ്ങനെയൊരു മരമുണ്ട്. മധ്യ, ദക്ഷിണ അമേരിക്കൻ മഴക്കാടുകളിൽ 'സൊക്രാറ്റിയ എക്‌സോറൈസ' എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന മരം 'നടക്കുന്ന പന' എന്ന പേരിലാണ്...
- Advertisement -