ഭൂട്ടാൻ വാഹനക്കടത്ത്; ഒരു ആഡംബര കാർ കൂടി കസ്‌റ്റഡിയിൽ, രേഖകകൾ കീറിയ നിലയിൽ
കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് പട്ടാള വണ്ടികൾ ഉൾപ്പടെ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിന് സമീപത്താണ് ഈ വാഹനം...
സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ഒരുക്കങ്ങൾ തുടങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഉച്ചയ്‌ക്ക് 12 മണിക്ക് വാർത്താ സമ്മേളനം നടത്തി തീയതി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാഷ്‌ട്രീയ...
കൊച്ചിയിൽ ജല സംഭരണി തകർന്നു; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾക്ക് കേടുപാട്
കൊച്ചി: തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകർന്ന് വൻ നാശനഷ്‌ടം. നിരവധി വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്നു. വാഹനങ്ങൾക്ക് കേടുപാടുണ്ടായി. കോർപറേഷൻ 45ആം ഡിവിഷനിലെ 1.35 കോടി ലിറ്റർ ശേഷിയുള്ള വാട്ടർ...
കേരളത്തിന് പുതിയ മാദ്ധ്യമം ‘ജോയിൻ ദ സ്‌റ്റോറി’; എംപി ബഷീറും രാജീവ് ശങ്കരനും ഒന്നിക്കുന്നു
കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ എംപി ബഷീറും രാജീവ് ശങ്കരനും എഡിറ്റോറിയൽ നേതൃത്വം നൽകുന്ന പുതിയ മാദ്ധ്യമ സംരംഭം 'ജോയിൻ ദ സ്‌റ്റോറി' ജനുവരി ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും.
മലയാളത്തിലെ ആദ്യ വാർത്താ ചാനലായിരുന്ന...
എസ്‌ഐആർ; ആദ്യഘട്ടം ഈമാസം 25നുള്ളിൽ പൂർത്തിയാക്കണം, ബിഎൽഒമാർക്ക് നിർദ്ദേശം
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ഈമാസം 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഞായറാഴ്‌ച വൈകീട്ട് ആറുമണിവരെ...
അന്യായ നികുതി; അന്തർ സംസ്‌ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നടത്തില്ല
കൊച്ചി: കേരളത്തിൽ നിന്നുള്ള അന്തർ സംസ്‌ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസുകൾ നിർത്തിവെയ്‌ക്കുന്നു. തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് കോൺട്രാക്‌ട് കാരിയേജ് ബസ് സർവീസുകൾ നാളെ മുതൽ നിർത്തിവെച്ച്...
പ്രമുഖരെ രംഗത്തിറക്കി ബിജെപി; തിരുവനന്തപുരം കോർപറേഷനിൽ ആർ. ശ്രീലേഖ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബിജെപി. മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്‌തമംഗലം വാർഡിൽ ബിജെപി സ്‌ഥാനാർഥിയാകും. വിവി രാജേഷ് കൊടുങ്ങാനൂരിൽ സ്‌ഥാനാർഥിയാകും. പത്‌മിനി തോമസ് പാളയത്ത് മൽസരിക്കും....
യുക്രൈനിലെ ഊർജനിലയങ്ങൾ ആക്രമിച്ച് റഷ്യ; ഏഴ് മരണം, വൈദ്യുതിവിതരണം നിലച്ചു
കീവ്: യുക്രൈനിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഡ്രോൺ താമസ കേന്ദ്രങ്ങളിൽ പതിച്ചാണ് ഡിനിപ്രോ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ്...








































