Mon, Nov 9, 2026
27 C
Dubai

പഞ്ചാബിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി

ചണ്ഡീഗഢ്: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ വിലയിരുത്തിയ സർക്കാർ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനം എടുക്കുകയായിരുന്നു. ഇന്നലെ നടന്ന അവലോകന യോഗത്തിന്...

കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസുകൾ; അര്‍ജുന്‍ ആയങ്കിയുടെ പങ്ക് അന്വേഷിക്കുന്നു

കണ്ണൂർ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് പോലീസ് അന്വേഷിക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയും അല്ലാതെയുമുള്ള ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍...

ജോർജ് ഫ്ളോയിഡ് കൊലപാതകം; മുഖ്യപ്രതിക്ക് ഇരുപത്തിരണ്ടര വർഷം തടവ്

ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചു. മുൻ പോലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. അതീവമായ...

പുതിയ വനിതാ കമ്മീഷൻ അധ്യക്ഷ; ചർച്ചകളിലേക്ക് കടന്ന് സിപിഐഎം

തിരുവനന്തപുരം: എംസി ജോസഫൈന്റെ രാജിയ്‌ക്ക്‌ പിന്നാലെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്ന് സിപിഐഎം. കേന്ദ്ര കമ്മിറ്റിയംഗമായ പികെ ശ്രീമതിയും മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ്...

കർഷക സമരം ഏഴാം മാസത്തിലേക്ക്; ഗവര്‍ണറുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച്

ഡെൽഹി: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക് കടക്കുന്നു. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്‌ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും...

ഇന്ന് ‘കാഫ്’ നയിക്കുന്ന രണ്ട് ലൈവ് ഷോകൾ; കലാകാരൻമാരുടെ ക്ഷേമത്തിനായുള്ള പ്രോഗ്രാം

കൊച്ചി: പ്രതിസന്ധി കാലത്ത് ദുരിതത്തിലായ കേരളത്തിലെ കലാകാരൻമാരെ സഹായിക്കാൻ കേരള ആർട്ടിസ്‌റ്റ് ഫ്രട്ടേണിറ്റി (കാഫ്) സംഘടിപ്പിച്ചുവരുന്ന 'ഓൺലൈൻ ലൈവ്‌ ഷോ' ജനഹൃദയങ്ങൾ സ്വീകരിച്ചതായി സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് സ്‌റ്റീഫൻ ദേവസി അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ...

ലോക്ക്ഡൗൺ അവലോകന യോഗം നാളെ ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ അവലോകനം ചെയ്യാന്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. ചൊവ്വാഴ്‌ചയും ലോക്ക്ഡൗൺ അവലോകന യോഗം ചേർന്നിരുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള...

രാമക്ഷേത്ര നിർമാണം; പുരോഗതി വിലയിരുത്താൻ നാളെ ഉന്നതതല യോഗം

ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരുന്ന യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്...
- Advertisement -