Mon, Nov 9, 2026
29 C
Dubai

കശ്‌മീരിലെ സർവകക്ഷി യോഗം; സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും

ശ്രീനഗർ: ജമ്മു കശ്‌മീരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു....

കോവിഡ് കുറഞ്ഞു; ബെംഗളൂരുവിലടക്കം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്‌ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ചു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍...

രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് ബാധ റിപ്പോർട് ചെയ്‌തു

ജലന്ധർ: രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തു. രാജസ്‌ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തത്‌. കോവിഡ് മുക്‌തനായി ചികിൽസയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ്...

ഇന്ന് എസ്ബിഐ സർവീസുകൾ 40 മിനിറ്റ് തടസപ്പെടും

ഡെൽഹി: എസ്ബിഐയുടെ സർവീസുകൾ ഇന്ന് ഉച്ചയ്‌ക്ക്‌ ഒരു മണി മുതൽ 1.40 വരെ തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക. ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ള്യൂഎംഎസിൽ നിന്ന് പണം പിൻവലിക്കാൻ...

ഇബ്രാഹിം റഈസി ഇറാന്റെ പുതിയ പ്രസിഡണ്ട്

ടെഹ്‌റാൻ: ഇറാന്റെ പുതിയ പ്രസിഡണ്ടായി രാജ്യത്തെ ജുഡീഷ്യറി തലവൻ ഇബ്രാഹീം റഈസി തിരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുനേടിയാണ് റഈസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയോടെ...

വടക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത

കോഴിക്കോട്: വടക്കൻ കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...

പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി ഒരുങ്ങുന്നു

ന്യൂഡെൽഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി ഒരുങ്ങുന്നു. പാര്‍ലമെന്ററി റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസീസും ലോക്‌സഭാ സെക്രട്ടേറിയേറ്റും സംയുക്‌തമായി എംപിമാര്‍, സംസ്‌ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍, മറ്റ്...

ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന...
- Advertisement -