Mon, Jun 17, 2024
39.8 C
Dubai

നിങ്ങളുടെ ജീവൻ സ്വയം രക്ഷിക്കൂ, മോദി മയിലിനൊപ്പം തിരക്കിലാണ്; രാഹുൽ

ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടന്നാക്രമണം നടത്തി കോൺഗ്രസ്‌ നേതാവ് രാഹുൽ ​ഗാന്ധി എംപി. രാജ്യത്തെ ജനങ്ങൾ അവരുടെ ജീവൻ സ്വയം രക്ഷിക്കണമെന്നും മോദി മയിലുകളുമായി തിരക്കിലാണെന്നും രാഹുൽ ട്വിറ്ററിൽ...

ലൈഫ് മിഷൻ വിവാദം; സിഇഒ യു.വി ജോസിനോട് ഹാജരാകാൻ ഇഡി

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സിഇഒ യു.വി ജോസിനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. എന്നാണ് ഹാജരാവേണ്ടത് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. ഹാജരാവാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതായി...

നാണക്കേട്, ശബ്‌ദമുയരണം; ഉമർ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്

ന്യൂ ഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

ഫാറൂഖ് അബ്ദുള്ള ഇന്ന് പാർലമെന്റിൽ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ആദ്യം

ന്യൂ ഡെൽഹി: ഇന്നു തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ലോക്‌സഭ എംപിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറുഖ് അബ്‌ദുള്ള പങ്കെടുക്കും. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370...

ഇക്കുറിയും മാറ്റമില്ല, കെപിസിസിക്ക് ജംബോ കമ്മിറ്റി തന്നെ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയുടെ പൈതൃകം നിലനിർത്തുന്ന ജംബോ കമ്മിറ്റി തന്നെ ഇക്കുറിയും നിലവിൽ വരുമെന്ന് ഉറപ്പായി. 96 സെക്രട്ടറിമാരെയും 10 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക എഐസിസിക്ക് കൈമാറിയത്. എന്നാൽ...

ടിക് ടോക്കിനെ മൈക്രോ സോഫ്റ്റിന് കിട്ടില്ല; വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്

വാഷിങ്ടൺ: ടിക് ടോക്കിന്റെ യുഎസ് ശാഖ മൈക്രോസോഫ്റ്റിന് വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കില്ലെന്ന് ബൈറ്റ്ഡാൻസ് ഇന്ന് ഞങ്ങളെ അറിയിച്ചു,”- കമ്പനി പ്രസ്‌താവനയിൽ...

ബാലഭാസ്‌കറിന്റെ മരണം; സിബിഐ ഈ മാസം 17ന് സ്‌റ്റീഫൻ ദേവസിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘം ഈ മാസം 17ന് സംഗീത സംവിധായകൻ സ്‌റ്റീഫൻ ദേവസിയുടെ മൊഴി രേഖപ്പെടുത്തും. ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് സിബിഐ സ്റ്റീഫന് കൈമാറി....

ഡെൽഹി കലാപം; ഉമർ ഖാലിദ് അറസ്റ്റിൽ

ന്യൂ ഡെൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവും ബിജെപി സർക്കാരിന്റെ വിമർശകനുമായ ഉമർ ഖാലിദിനെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്‌തു. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ ഉണ്ടായ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഡെൽഹി...
- Advertisement -