Sat, Nov 7, 2026
31 C
Dubai

സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; ആദ്യഗഡു ഫെബ്രുവരിയിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും മൂന്നുശതമാനം വർധിപ്പിച്ചു. 22 ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും....

കാസർഗോഡ് ഇൻഫ്ളുവൻസർ ആത്‍മഹത്യ ചെയ്‌ത നിലയിൽ

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. കാസർഗോഡ് വിദ്യാനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉടനെ ആശുപത്രിയിൽ...

നിള രാവും സാംസ്‌കാരിക സംഗമവും; പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ ശ്രദ്ധേയം

പൊന്നാനി: തിണ്ടീസ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ആദ്യ പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ (Ponnani Literature Fest/പിഎൽഎഫ്‌/PLF) കൊടിയിറങ്ങി. ഞായറാഴ്‌ച ഉച്ചക്ക് 2.30ന് കർമ്മ റോഡ് മോത്തിലാൽ ഗട്ട് നിള ഡെസ്‌റ്റിനേഷൻ സെന്ററിൽ 'തിണ്ടീസ്...

മാറി നിൽക്കാൻ കഴിയില്ല, ഇവിടെ പണിയുണ്ട്, പണം വെറുതെ കളയേണ്ട; ശ്രീലേഖ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെട്ട ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി...

ഹജ്‌ജ്; വിസാ വിതരണം ആരംഭിച്ച് സൗദി, ആദ്യ സംഘം 18ന് എത്തും

മക്ക: ഹജ്‌ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത്‌ പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്. തീർഥാടകരുടെ യാത്രയും താമസവും...

സ്വർണപ്പാളികളിൽ വീണ്ടും പരിശോധന; സാമ്പിൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച്, പാളികളിലെ സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം...

പിഎം കെയേഴ്‌സ് ഫണ്ട്; പാർലമെന്റിൽ ചോദ്യങ്ങൾ വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡെൽഹി: പിഎം കെയേഴ്‌സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കേണ്ടതില്ലെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. ഈ ഫണ്ടുകളിലെ പണം...

ഫാഷൻ ഷോകളിൽ തിളങ്ങി നൈക; എട്ടുവയസിനിടെ 13 മൽസരങ്ങൾ, ടൈറ്റിൽ വിന്നറും

ഫാഷൻ ഷോകളിൽ തിളങ്ങി നാടിന്റെ താരമായിരിക്കുകയാണ് നൈക ഷൈജിത്ത് എന്ന എട്ടുവയസുകാരി. വയനാട് വെള്ളമുണ്ട സ്വദേശിയായ നൈക, കൈ നിറയെ നേട്ടങ്ങളുമായാണ് വേദികളിൽ നിന്ന് ഇറങ്ങുന്നത്. ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് നൈകയെ ഫാഷന്റെ...
- Advertisement -