Thu, Nov 12, 2026
30 C
Dubai

കോവിഡ് പ്രതിസന്ധി; അഞ്ചിന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് മൻമോഹൻ സിംഗ്

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കത്തിലൂടെ അഞ്ചിന നിർദ്ദേശങ്ങളാണ് മൻമോഹൻ സിംഗ് മുന്നോട്ട്...

രോഗബാധ 18257, പോസിറ്റിവിറ്റി 16.77%, പരിശോധന 1,08,898

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 81,211 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,08,898 ആണ്. ഇതിൽ രോഗബാധ 18,257 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4565...

കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവ്

തിരുവനന്തപുരം: രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്‌ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർടിപിസിആർ പരിശോധന...

കോവിഡ് പ്രതിരോധം; 14 നിർദേശങ്ങളുമായി ചെന്നിത്തല, സർക്കാരിന് കത്ത് നൽകി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 14 ഇന നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിൽസ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 മേഖലകളായി...

ഇന്നും മഴയ്‌ക്ക് സാധ്യത; മലപ്പുറം ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ പരമാവധി 40 കിമി വരെ വേഗത്തിൽ ശക്‌തമായ...

‘വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നത് പ്രശസ്‌തിക്ക് വേണ്ടി’; മമത ബാനർജി

കൊൽക്കത്ത: കോവിഡ് പ്രതിരോധ വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി പശ്‌ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രശസ്‌തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്ന് മമത ബാനർജി പരിഹസിച്ചു. മരുന്നുകൾ കയറ്റി...

പിസി ജോര്‍ജിനെതിരെ കേസെടുക്കണം; എംഎന്‍ കാരശ്ശേരി

കോഴിക്കോട്: ഇന്ത്യ ഹിന്ദു രാഷ്‌ട്രമായി മാറ്റണമെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ പ്രസ്‌താവനക്കെതിരെ എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎന്‍ കാരശ്ശേരി രംഗത്ത്. എംഎൽഎ നടത്തിയത് സത്യപ്രതിജ്‌ഞാ ലംഘനമാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും കാരശ്ശേരി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ...

ലഭ്യതക്കുറവ്; എറണാകുളത്തെ മെഗാ വാക്‌സിനേഷൻ ക്യാപുകൾ നിർത്തിവെച്ചു

എറണാകുളം: വാക്‌സിൻ ലഭ്യതക്കുറവ് മൂലം എറണാകുളം ജില്ലയിലെ മെഗാ വാക്‌സിനേഷൻ ക്യാപുകൾ താൽകാലികമായി നിർത്തിവെച്ചു. നിലവിൽ സ്‌റ്റോക്കുള്ള വാക്‌സിൻ പൂർണമായും ഉപയോഗിക്കും. ഇന്ന് ജില്ലയിൽ എത്തുമെന്ന് അറിയിച്ചിരുന്ന വാക്‌സിൻ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ജില്ലാ...
- Advertisement -