ലഭ്യതക്കുറവ്; എറണാകുളത്തെ മെഗാ വാക്‌സിനേഷൻ ക്യാപുകൾ നിർത്തിവെച്ചു

By Trainee Reporter, Malabar News
COVID-vaccination
Ajwa Travels

എറണാകുളം: വാക്‌സിൻ ലഭ്യതക്കുറവ് മൂലം എറണാകുളം ജില്ലയിലെ മെഗാ വാക്‌സിനേഷൻ ക്യാപുകൾ താൽകാലികമായി നിർത്തിവെച്ചു. നിലവിൽ സ്‌റ്റോക്കുള്ള വാക്‌സിൻ പൂർണമായും ഉപയോഗിക്കും. ഇന്ന് ജില്ലയിൽ എത്തുമെന്ന് അറിയിച്ചിരുന്ന വാക്‌സിൻ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ എഫ്എൽടിസികൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓക്‌സിജൻ ബെഡുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങളാകും എഫ്എൽടിസികളിൽ സജ്‌ജീകരിക്കുക.

Read also: കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE