Thu, Nov 12, 2026
30 C
Dubai

ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന് ജാമ്യം

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പഞ്ചാബി നടനും പ്രധാനപ്രതിയുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡെൽഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട്...

ജി സുധാകരന് എതിരായ പരാതി പിന്‍വലിച്ചെന്ന് പോലീസ്; ഇല്ലെന്ന് പരാതിക്കാരി

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിന്‍വലിച്ചെന്ന് പോലീസ്. പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് തങ്ങളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. എന്നാൽ...

കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ

അലഹബാദ്: കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന് സൂചനകൾ. ഇത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന് സന്യാസി മഠമായ ജുനാ അഘാഡയുടെ മേധാവിയും ഹിന്ദു ധര്‍മ ആചാര്യ പ്രസിഡണ്ടുമായ സ്വാമി അവദേശാനന്ദ ഗിരി അറിയിച്ചു. കോവിഡ് വ്യാപനം...

ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്; പശ്‌ചിമ ബംഗാളിൽ ചിലയിടത്ത് അക്രമം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗാണ്. 5.6 ശതമാനം പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. അതേസമയം, ഇന്ന് വോട്ടെടുപ്പ് നടക്കുന്ന നാദിയ, 24...

സ്വർണ വിലയിൽ വീണ്ടും വർധന; രണ്ടാഴ്‌ചക്കിടെ ഉയർന്നത് 2000 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കൂടി. ശനിയാഴ്‌ച സ്വർണം പവന് 120 രൂപ കൂടി 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പവന്റെ വിലയിൽ രണ്ടാഴ്‌ചക്കിടെ 2,000 രൂപയുടെ വർധനയാണ്...

കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ തമിഴ്‌നാട് അടച്ചു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പോലീസ്. ബാരിക്കേഡുകള്‍ വെച്ചാണ് റോഡുകള്‍ അടച്ചത്. പാറശ്ശാല, വെള്ളറട ഭാഗങ്ങളില്‍ നിന്നുള്ള റോഡുകളാണ് അടച്ചത്. കഴിഞ്ഞ വര്‍ഷവും...

ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; ഹജ്‌ജ് കമ്മിറ്റി

ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഹജ്‌ജ് കമ്മിറ്റി ഓഫ് ഇന്ത്യ. വാക്‌സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്‌ജിന് അയക്കില്ലെന്ന് ഹജ്‌ജ് കമ്മിറ്റി ഓഫ്...

പിടിവിടാതെ കോവിഡ്; മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികളുടെ എണ്ണം

ന്യൂഡെൽഹി: ആശങ്കയുയർത്തി രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341...
- Advertisement -