രമേശ് ചെന്നിത്തല കോവിഡ് വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് വാക്സിന് സ്വീകരിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ഫോര്ട്ട് താലൂക്ക് ആശുപത്രിയില് എത്തിയാണ് വാക്സിന് സ്വീകരിച്ചത്.
Also Read: കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില് യെല്ലോ...
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത.
തിരുവനന്തപുരം പത്തനംതിട്ട,...
‘ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന് പാകിസ്ഥാനോടാണോ ചോദിക്കേണ്ടത്’; മെഹബൂബ മുഫ്തി
ശ്രീനഗര്: കേന്ദ്ര സര്ക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ച് മെഹബൂബ മുഫ്തി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന് പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്ന് പിഡിപി നോതാവ് മെഹബൂബ മുഫ്തി ചോദിച്ചു.
ആര്ട്ടിക്കിള് 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസര്ക്കാര് ക്ഷുഭിതരാവുക ആണെന്ന്...
സ്വപ്നാ സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാന് അനുമതി തേടി ക്രൈം ബ്രാഞ്ച്
കൊച്ചി: ഭീഷണിപ്പെടുത്തി ഇഡി മൊഴിയെടുത്തന്ന കേസിൽ സ്വപ്നാ സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതി തേടി. ജില്ലാ സെഷന്സ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.
കേസിൽ ശക്തമായ നടപടിയുമായി മുന്നോട്ട് തന്നെയാണെന്നാണ്...
രോഗബാധ 7515, പോസിറ്റിവിറ്റി 10.23%, രോഗമുക്തി 2959
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 45,417 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 73,441 ആണ്. ഇതിൽ രോഗബാധ 7515 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2959...
മംഗലാപുരത്തെ ബോട്ടപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
കാസർഗോഡ്: വിദേശ കപ്പലിടിച്ച് തകർന്ന ബേപ്പൂർ സ്വദേശിയുടെ ബോട്ടിലുണ്ടായിരുന്ന ഒൻപത് പേർക്കായി തിരച്ചിൽ തുടരുന്നു. അപകടത്തിൽ മരിച്ചവരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളും ഒരാൾ പശ്ചിമ ബംഗാൾ സ്വദേശിയുമാണ്.
പശ്ചിമ ബംഗാൾ സ്വദേശിയായ മാണിക്...
അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി- രാമസ്വാമി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. മൂന്നു ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ആൺകുഞ്ഞാണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവട സ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്ത്തിക്കാവൂ എന്നാണ് നിര്ദ്ദേശം.
ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതു പരിപാടികളുടെ ദൈർഘ്യം...







































