‘റഷ്യൻ എണ്ണയില്ലെങ്കിൽ ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും വാങ്ങും’
ന്യൂഡെൽഹി: യുഎസിന് കർശന മുന്നറിയിപ്പുമായി ഇന്ത്യ. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്‌ക്കണമെങ്കിൽ യുഎസ് ഉപരോധിച്ചിട്ടുള്ള ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങേണ്ടി വരുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
പ്രധാന എണ്ണ ഉൽപ്പാദകരായ റഷ്യ, ഇറാൻ,...
മധ്യ-തെക്കൻ കേരളത്തിൽ ശക്‌തമായ മഴ; തിരുവനന്തപുരത്ത് ഇന്ന് അവധി
തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ശക്‌തമായ മഴ. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിയോടെയാണ് അലർട് നൽകിയത്. ജില്ലകളിൽ...
‘റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡണ്ട് സ്‌ഥാനം ഒഴിയാൻ തയ്യാർ’
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ സ്‌ഥാനം ഒഴിയാൻ തയ്യാറെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി. വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക...
സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും; പ്രായപരിധിയിൽ ഇളവ്
ചണ്ഡിഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്‌ക്ക് മാത്രം ഇളവ് അനുവദിക്കുകയായിരുന്നു. ഐക്യകണ്‌ഠേനയുള്ള തീരുമാനമായിരുന്നെന്ന് ഡി.രാജ പ്രതികരിച്ചു. കേരളത്തിൽ നിന്ന് കെ. പ്രകാശ് ബാബുവും...
സംസ്‌ഥാനത്ത് അതിശക്‌തമായ മഴ; ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും അതിശക്‌തമായ മഴ മുന്നറിയിപ്പ്. ശനിയാഴ്‌ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച്...
കോഴിക്കോട് കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; അപകടം സീബ്രാ ലൈനിൽ
കോഴിക്കോട്: മാവൂർ റോഡ് പുതിയ സ്‌റ്റാൻഡിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിലെത്തിയ കാർ...
യാത്രക്കാർക്ക് സുരക്ഷാ ഭീഷണി; പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി. അടിപ്പാത നിർമാണം നടക്കുന്ന പലയിടത്തും യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന തൃശൂർ ജില്ലാ കലക്‌ടറുടെ റിപ്പോർട് പരിഗണിച്ചാണ് ടോൾ നിരോധനം കോടതി നീട്ടിയത്. കേസ്...
83ആം വയസിൽ നാലാം ക്ളാസ് വിജയിച്ചു; കല്യാണി വീണ്ടും അക്ഷര മുറ്റത്തേക്ക്
പ്രായത്തെയും പരാധീനതകളെയും തോൽപ്പിച്ച് കല്യാണി വീണ്ടും അക്ഷര മുറ്റത്തേക്ക്. 83ആം വയസിൽ അക്ഷരം കൂട്ടിവായിക്കണമെന്ന് തോന്നിയ കല്യാണിയുടെ ആഗ്രഹം സഫലമായി. ഏഴാം ക്ളാസ് പരീക്ഷയ്‌ക്ക് പഠിക്കാനുള്ള പേനയും പുസ്‌തകവുമായി വീണ്ടും ക്ളാസിലേക്ക് പോവാനുള്ള...







































