‘ജിഎസ്‌ടി സേവിങ്സ് ഉൽസവത്തിന് നാളെ തുടക്കം; സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യും’
ന്യൂഡെൽഹി: നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തിൽ രാജ്യത്ത് ജിഎസ്‌ടി പരിഷ്‌കരണം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ മുതൽ നടപ്പാവുന്ന ജിഎസ്‌ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്നും...
ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച; പിയൂഷ് ഗോയൽ നാളെ അമേരിക്കയിലേക്ക്
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേത്യത്വത്തിലുള്ള പ്രതിനിധി സംഘം നാളെ യുഎസ് സന്ദർശിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള വ്യാപാര...
‘സംഗമം ആഗോള വിജയം; വ്യാജ പ്രചാരണം, ഒഴിഞ്ഞ കസേരകൾ എഐ ദൃശ്യങ്ങൾ’
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരയുടെ ദൃശ്യങ്ങൾ എഐ (നിർമിതബുദ്ധി) ദൃശ്യങ്ങളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഗമം ആഗോള വിജയമാണ്. ലോകപ്രശസ്‌തമായ വിജയം. പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജ പ്രചാരണമെന്നും...
ഒരുലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ട; വ്യക്‌തത വരുത്തി യുഎസ്
വാഷിങ്ടൻ: എച്ച്1 ബി വിസ ഫീസ് ഉയർത്തിയതിൽ കൂടുതൽ വ്യക്‌തത വരുത്തി വൈറ്റ് ഹൗസ്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. പുതിയ...
മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം
ന്യൂഡെൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്‌ക്കുള്ള സമഗ്ര സംഭാവനയ്‌ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. 2023ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്‌ച നടക്കുന്ന 71ആം മത്...
കൊല്ലുമെന്ന് ഭീഷണി, ക്രൂര മർദ്ദനം; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്
കണ്ണൂർ: പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പരിക്കേറ്റ കെഎസ്‌യു നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ടും രണ്ടാംവർഷ മലയാളം ബിരുദ വിദ്യാർഥിയുമായ ചാൾസ് സണ്ണിയുടെ...
‘ചിപ്പുകൾ മുതൽ കപ്പലുകൾ വരെ നിർമിക്കണം, രാജ്യം ആത്‌മനിർഭർ ആയി മാറണം’
അഹമ്മദാബാദ്: വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയം വർധിക്കുമെന്നും, ഇത് മറികടക്കാൻ രാജ്യം ആത്‌മനിർഭർ ആയി മാറണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ...
സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം; അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ...







































