Sun, Jul 5, 2026
29.9 C
Dubai

‘കോൺഗ്രസ് വോട്ടുകൾ നീക്കി; വോട്ടുകൊള്ളയ്‌ക്ക്‌ സഹായി തിരഞ്ഞെടുപ്പ് കമ്മീഷണർ’

ന്യൂഡെൽഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുന്നുവെന്ന് രാഹുൽ...

പാക്കിസ്‌ഥാൻ- സൗദി അറേബ്യ പ്രതിരോധ കരാർ; സൂക്ഷ്‌മമായി നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡെൽഹി: പാക്കിസ്‌ഥാനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്‌ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രം. ഏതെങ്കിലുമൊരു രാജ്യത്തിന് നേരെയുള്ള ആക്രമണത്തെ സംയുക്‌തമായി നേരിടുന്ന തന്ത്രപരമായ...

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; പത്തുപേരെ കാണാതായി, രക്ഷാപ്രവർത്തനം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ പത്തുപേരെ കാണാതായി. ആറ് കെട്ടിടങ്ങൾ തകർന്നു. സ്‌ഥലത്ത്‌ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രി മുതൽ മേഖലയിൽ കനത്ത...

25 കോടിയുടെ സൈബർ തട്ടിപ്പ്; മുഖ്യ ആസൂത്രകർ മലയാളികൾ? കൊല്ലം സ്വദേശിനി പിടിയിൽ

കൊച്ചി: കടവന്ത്ര സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് വ്യാജ ട്രേഡിങ് ആപ്പ് വഴി 25 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ ആസൂത്രകർ മലയാളികളാണെന്ന സംശയം ബലപ്പെടുന്നു. പണത്തിൽ ഒരു പങ്ക്...

പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കസ്‌റ്റഡിയിൽ

പാലക്കാട്: മണ്ണാർക്കാട് എളമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്‌ജുമോൾ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വീടിന് സമീപത്തെ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; ഈമാസം സ്‌ഥിരീകരിച്ചത്‌ 24 പേർക്ക്, ചികിൽസയിൽ 71 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതൽ റിപ്പോർട് ചെയ്‌തത്‌ സെപ്‌തംബറിൽ. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്കുകൾപ്രകാരം 71 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്....

സൈനിക വേഷത്തിലെത്തി; ബാങ്കിൽ നിന്ന് കവർന്നത് 1.04 കോടിയും 20 കിലോ സ്വർണവും

ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ എസ്ബിഐ ബ്രാഞ്ചിൽ നിന്ന് 1.04 കോടി രൂപയും 20 കിലോ സ്വർണവും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനിക വേഷത്തിലാണ് മോഷ്‌ടാക്കൾ എത്തിയതെന്നാണ് വിവരം. അഞ്ചുപേരാണ് സംഘത്തിൽ...

ഏഷ്യാകപ്പ്; പാക്കിസ്‌ഥാൻ പിൻമാറില്ല, ടീം സ്‌റ്റേഡിയത്തിലേക്ക്, മൽസരം വൈകും

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് പാക്കിസ്‌ഥാൻ പിൻമാറില്ല. തുടക്കത്തിൽ മൽസരം പാക്കിസ്‌ഥാൻ ബഹിഷ്‌കരിക്കുമെന്ന് റിപ്പോർട് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ടീം തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയതായാണ് അറിയുന്നത്. ഇന്ത്യൻ സമയം ഏഴുമണിവരെ ഹോട്ടലിൽ നിന്ന്...
- Advertisement -