Sat, Nov 14, 2026
27 C
Dubai

‘അഭിമാനിയായ സമരജീവി’; പ്രധാനമന്ത്രിക്ക് പി ചിദംബരത്തിന്റെ മറുപടി

ന്യൂഡെൽഹി: താൻ ഒരു അഭിമാനിയായ സമരജീവിയാണെന്ന് മുതിർന്ന​ കോൺഗ്രസ്​ നേതാവ്​ പി ചിദംബരം. ആർക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു സമരജീവി മഹാത്‌മാ ഗാന്ധി ആയിരുന്നു എന്നും ചിദംബരം ട്വീറ്റ്​ ചെയ്​തു. പാർലമെന്റിൽ ബജറ്റ്...

ഓസ്‌കർ; ഇടം നേടാനാവാതെ ‘ജല്ലിക്കെട്ട്’, അഭിമാനമായി ‘ബിട്ടു’

ന്യൂഡെൽഹി: ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിർദേശിക്കപ്പെട്ട മലയാള ചിത്രം 'ജല്ലിക്കെട്ട്' ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി. മികച്ച അന്താരാഷ്‌ട്ര സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയിൽ ജല്ലിക്കെട്ടിന് സ്‌ഥാനം പിടിക്കാനായില്ല. അതേസമയം,...

വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്

തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് റോഡിനായി വയല്‍ നികത്തുന്നതിനെതിരെ സമര രംഗത്ത് സജീവമായിരുന്ന വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്. പാർട്ടി പ്രവേശനം സംബന്ധിച്ച് സുരേഷുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സിപിഐ നേതൃത്വം അറിയിച്ചു....

രാജ്യത്ത് 11,067 പുതിയ കോവിഡ് രോഗികൾ; 94 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,067 പുതിയ കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. 13,087 പേർ രോഗമുക്‌തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 94 കോവിഡ് മരണങ്ങളും റിപ്പോർട്...

ഗായകന്‍ എംഎസ് നസീം അന്തരിച്ചു

തിരുവനന്തപുരം: ഗായകന്‍ എംഎസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിൽസയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്‌ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി...

ബിജെപി മന്ത്രിയുടെ സഹോദരനുമായി വാക്കുതർക്കം; ഡിഐജിക്ക് സസ്‌പെൻഷൻ

ഹരിയാന: സംസ്‌ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജിന്റെ സഹോദരനുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്‌ഥനെ ഹരിയാന സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ അശോക് കുമാറിനെതിരെയാണ് ഹരിയാന സർക്കാർ...

മലപ്പുറത്ത് വാഹനാപകടം; ഒരു മരണം; അഞ്ചു പേർക്ക് പരിക്ക്

മലപ്പുറം: ചങ്ങരംകുളം പാവിട്ടപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട്...

കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് സ്വതന്ത്ര്യ സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു. ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആത്‍മഹത്യ...
- Advertisement -