Tue, Nov 17, 2026
24 C
Dubai

അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനം; ട്വിറ്ററിൽ ട്രെൻഡിങ് ആയി ‘ഗോ ബാക്ക്’ ഹാഷ്‌ടാഗ്‌

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനത്തിന്റെ പശ്‌ചാത്തലത്തിൽ ട്വിറ്ററിൽ ട്രെൻഡിങ് ആയി 'ഗോ ബാക്ക്' ഹാഷ്‌ടാഗ്‌. അമിത് ഷാ തമിഴ്‌നാട്ടിൽ എത്തുന്നതിന് മുൻപ് തന്നെ ട്വിറ്ററിൽ ഗോ ബാക്ക്...

സ്വപ്‌നയുടെ ശബ്‌ദരേഖ സിപിഎം ​ഗൂഢാലോചന; ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്‌ദരേഖ സിപിഎമ്മിന്റെ ​ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ രക്ഷിക്കാൻ എം ശിവശങ്കറും സ്വപ്‌നയും കിണഞ്ഞു ശ്രമിക്കുകയാണ്. പോലീസും സർക്കാരും...

കിഫ്‌ബി വിവാദം; സിഎജിക്ക് എതിരെ പ്രക്ഷോഭവുമായി എൽഡിഎഫ്

തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ സർക്കാരിനും പാർട്ടിക്കും പ്രതിരോധം തീർക്കാനുള്ള നടപടികളുമായി ഇടത് മുന്നണി. ഇതിന്റെ ഭാഗമായി സിഎജിക്ക് എതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്‌മ നടത്താൻ തീരുമാനിച്ചു. നവംബർ 25നാണ് പരിപാടി നടത്താൻ ധാരണയായത്....

കൂത്തുപറമ്പില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ (16) മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്...

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന

കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസല്‍ 22 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍...

തമിഴ്‌നാട് പിടിക്കാൻ ബിജെപി; അമിത് ഷാ നേരിട്ടിറങ്ങുന്നു

ചെന്നൈ: ദക്ഷിണേന്ത്യൻ രാഷ്‌ട്രീയ ഭൂപടത്തിൽ സ്വാധീനമുറപ്പിക്കാൻ ബിജെപിയുടെ ശ്രമങ്ങൾ തുടരുന്നു. ശബരിമല വിഷയവും, വിശ്വാസ സംരക്ഷണവും കേരളത്തിൽ പ്രയോഗിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത ബിജെപി ഇക്കുറി തമിഴ്‌നാടാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രി അമിത്...

ബിനീഷിന് ക്ളീൻ ചിറ്റില്ല; ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി

ബംഗളൂര്: ബംഗളൂര് ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി). ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്‌തമാക്കി. നാല് ദിവസം കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം...

ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യത്ത് വീണ്ടും ഒന്നാമതായി കേരളം

ന്യൂഡെല്‍ഹി: ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യം 2030ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട നേട്ടം ഇപ്പോഴേ കൈവരിച്ച് കേരളം. ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്‌ഥാനത്താണ് കേരളം. ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍...
- Advertisement -