ബിലീവേഴ്സ് ചര്ച്ചിന്റെ പേരില് ബിനാമി ഇടപാടും; പരിശോധന കടുപ്പിച്ച് അന്വേഷണ സംഘം
പത്തനംതിട്ട: ബിലീവേഴ്സ് ചര്ച്ച് ബിനാമി പേരില് വന്തോതില് ഭൂമി വാങ്ങിക്കൂട്ടിയെന്ന കണ്ടെത്തലിനെ തുടര്ന്ന് അനധികൃത സാമ്പത്തിക ഇടപാടില് കൂടുതല് പരിശോധനയുമായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന...
ന്യൂനമര്ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില് യെല്ലോ അലേര്ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴക്കുള്ള സാധ്യത മുന്നിര്ത്തി ഏഴ് ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലേര്ട്ട് നിലവിലുള്ളത്.
മഴ...
തദ്ദേശ തിരഞ്ഞെടുപ്പ്; മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല
കോഴിക്കോട്: അലന് ഷുഹൈബിന്റെ പിതാവും ആര്എംപി സ്ഥാനാര്ഥിയുമായ മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് കോര്പ്പറേഷനിലെ വലിയങ്ങാടി വാര്ഡില് മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്നായിരുന്നു സൂചന.
എന്നാല് കോണ്ഗ്രസിലെ എസ്കെ അബൂബക്കറിനെ മല്സരിപ്പിക്കാനാണ്...
തൃണമൂല് നേതാക്കള്ക്ക് എതിരെ റെയ്ഡ് നടത്തും; ദിലീപ് ഘോഷ്
കൊല്ക്കത്ത: പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിലെ പല നേതാക്കളെയും എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റിനെ വിട്ട് പരിശോധിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന് ദിലീപ് ഘോഷ്. നിയമ വിരുദ്ധമായി പണം സമ്പാദിച്ച ആരെയും റെയ്ഡില് നിന്ന് ഒഴിവാക്കില്ലെന്നും...
മഹിളാ മാള്; ഫസ്നയുടെ സമരം തുടരുന്നു
കോഴിക്കോട്: മഹിളാ മാളിലെ സംരംഭകയുടെ പ്രതിഷേധം തുടരുന്നു. പൂവാട്ടുപറമ്പ് സ്വദേശിയായ ഫസ്നയും മകളുമാണ് തിങ്കളാഴ്ച രാത്രി മുതല് മഹിളാ മാളില് താമസമാക്കി പ്രതിഷേധം ആരംഭിച്ചത്. രാത്രിതന്നെ പൊലീസ് എത്തി ചര്ച്ച നടത്തിയെങ്കിലും തനിക്ക്...
സൈബര് ആക്രമണം; നജ്മ സലിം നിയമ നടപടിക്ക്
കൊച്ചി: കളമശ്ശേരി മെഡിക്കല് കോളജിലെ ചികില്സാ പിഴവ് ചൂണ്ടിക്കാട്ടിയ ഡോ. നജ്മ സലീമിന് നേരെ സൈബര് ആക്രമണം തുടരുന്നു. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവുമെന്ന് നജ്മ പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസ്...
എംബിബിഎസ് പഠനഫീസ് മൂന്നിരട്ടി വർധനയിലേക്ക്; വിദ്യാർഥികൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം: പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും മക്കൾക്കിനി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് പഠിക്കാൻ സാധിക്കാത്ത രീതിയിലുള്ള മൂന്നിരട്ടി ഫീസ് വർധന, ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്ഞാപനം ചെയ്തു. പുതിയ സാഹചര്യത്തിൽ ഈ...
‘തീവ്രവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി’; പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ
ന്യൂഡെൽഹി: ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ. ആഗോള തലത്തിൽ കൊവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ മരുന്ന് ഉൽപാദനത്തിന് ഇന്ത്യക്ക് വലിയ സംഭാവന നൽകാൻ...








































