‘യുദ്ധത്തിന് തയ്യാർ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ
കാബൂൾ: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. യുദ്ധത്തിന് തയ്യാറാണെന്നും ഏതൊരു ആക്രമത്തെയും തങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. തുർക്കിയിൽ നടന്ന മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക്കിസ്ഥാന്...
നിർമാണം പൂർത്തിയാകാത്ത വീട് തകർന്ന് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
അട്ടപ്പാടി: കരുവാര ഉന്നതിയിൽ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വീടിന്റെ സൺഷെയ്ഡിൽ കളിക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന...
വന്ദേഭാരത് ഉൽഘാടനത്തിൽ ഗണഗീതം; തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തൽ- മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അപരമത വിദ്വേഷവും വർഗീയ...
ഒമാൻ പ്രവാസികൾക്ക് ആശ്വാസം; പിഴയില്ലാതെ വിസ പുതുക്കാം, സമയപരിധി നീട്ടി
മസ്കത്ത്: വർക്ക് പെർമിറ്റ് (വിസ) കാലാവധി കഴിഞ്ഞും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിരിക്കുന്ന ഗ്രേഡ് പിരീഡ് നീട്ടിയതിൽ കൃത്യത വരുത്തി റോയൽ ഒമാൻ പോലീസ് (ആർഒപി)....
‘നാടൊട്ടുക്ക് മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ല, പ്രാകൃതമായ ചികിൽസാ നിലവാരം’
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ഹൃദ്രോഗത്തിന് ചികിൽസ തേടിയ കൊല്ലം പൻമന സ്വദേശി വേണു (48)...
തിരുവനന്തപുരം മെട്രോ 2029ൽ; ചിലവ് 8000 കോടി, അനുമതി ലഭിച്ചാൽ ഉടൻ നിർമാണം
തിരുവനന്തപുരം: മെട്രോ റെയിൽ പദ്ധതി ഉടൻ യാഥാർഥ്യമാക്കുമെന്ന് നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്നാഥ് ബെഹ്റ. മെട്രോയുടെ നിർമാണം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസം. 8000...
പാചകവാതക സിലിണ്ടർ; ഇ- കെവൈസി നിർബന്ധം, അല്ലെങ്കിൽ സബ്സിഡി റദ്ദാക്കും
കൊച്ചി: എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് സബ്സിഡി ലഭിക്കുന്ന ഉപയോക്താക്കൾ മാർച്ച് 31ന് മുമ്പായി ഇ- കെവൈസി അപ്ഡേഷൻ പൂർത്തിയാക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ട (പിഎംയുവൈ) ഉപയോക്താക്കൾക്കാണ്...
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കുപ്വാരയിലെ കേരൻ സെക്ടറിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സംയുക്ത ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ...








































