നാളെ ഹാജരാകണം, ഷൈൻ പൊള്ളാച്ചിയിൽ; വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്
കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഷൈനിന്റെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. ഷൈൻ വീട്ടിലില്ലാത്തതിനാൽ വീട്ടുകാർക്കാണ്...
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി...
‘ജിസ്‌മോൾ ഭർതൃവീട്ടിൽ മനസികപീഡനം നേരിട്ടു, ഫോൺ വാങ്ങിവെച്ചു’; സഹോദരൻ
കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്‌മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പോലീസിൽ മൊഴി...
അനധികൃത സ്വത്ത് സമ്പാദനം; സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി, ജഗൻമോഹൻ റെഡ്‌ഡിക്ക് തിരിച്ചടി
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്തു. 2011ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...
വിശദീകരണം നൽകണം; ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും
കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷൈനിന്റെ വീട്ടിലെത്തിയാവും പോലീസ് നോട്ടീസ് നൽകുക....
യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു
സന: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം. 38 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശംവിതച്ച ആക്രമണമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. യെമനിലെ റാസ് ഇസ...
നാഷണൽ ഹെറാൾഡ് കേസ്; തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കോൺഗ്രസ്
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യോഗം വിളിച്ച് കോൺഗ്രസ്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിഗ്‌വിയുടെയും മല്ലികാർജുൻ ഖർഗെയുടെയും അധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുക. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ച...
വനിത സിപിഒ; 45 പേർക്ക് അഡ്വൈസ് മെമ്മോ, സമരം ചെയ്‌തവരിൽ മൂന്നുപേർക്ക്
തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ലിസ്‌റ്റ് കാലാവധി അവസാനിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കെ, 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്‌ത മൂന്ന് ഉദ്യോഗാർഥികൾ ഇതിൽ ഉൾപ്പെടും. പ്രിയ, അരുണ, അഞ്‌ജലി...








































