Tue, Nov 10, 2026
28 C
Dubai

പരിപാടി ‘കളറാകട്ടെ’, സ്‌കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല; മന്ത്രി

തൃശൂർ: ആഘോഷങ്ങൾ 'കളറാക്കാൻ' ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കൊരു സന്തോഷ വാർത്ത. കലോൽസവം, കായികമേള, ശാസ്‌ത്രമേള തുടങ്ങി സ്‌കൂളിൽ നടക്കുന്ന എല്ലാ ആഘോഷ ദിനങ്ങളിലും കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക്...

‘ഗുജറാത്തിലെ റിലയൻസ് റിഫൈനറി ആക്രമിക്കും’; ഭീഷണി തുടർന്ന് അസിം മുനീർ

വാഷിങ്ടൻ: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ റിഫൈനറിയെ അക്രമിക്കുമെന്നാണ് അസിം...

സഹോദരന് ഇരട്ടവോട്ട്; സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം

കൊല്ലം: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയതിൽ വിവാദമുയർന്നതിന് പിന്നാലെ സഹോദരനെതിരെ ഇരട്ടവോട്ട് ആരോപണം. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിൽ ഉണ്ടെന്ന...

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും, സമിതിയെ നിയോഗിച്ചു

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ സ്‌ഥാനത്ത്‌ നിന്ന് മാറ്റാനുള്ള നടപടികൾക്ക് (ഇംപീച്ച്മെന്റ്‌) തുടക്കം. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി സ്‌പീക്കർ...

കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

പാറശ്ശാല: കുളത്തൂർ ഗ്രാമപഞ്ചത്തിലെ അഞ്ച് തലയുള്ള പന കൗതുക കാഴ്‌ചയാകുന്നു. കുളത്തൂർ ഫണമുഖത്ത് ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഭൂമിയിലാണ് അപൂർവ കാഴ്‌ചയൊരുക്കി അഞ്ച് തലയുള്ള പനയുള്ളത്. സാധാരണയായി ഒറ്റത്തടി വൃക്ഷമായ പനയ്‌ക്ക്,...

‘പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെ, അസിം മുനീറിന്റെ പ്രസ്‌താവന അസ്വീകാര്യം’

വാഷിങ്ടൻ: യുഎസിൽ നിന്ന് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിനെ വിമർശിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്‌ഥൻ മൈക്കൽ റൂബിൻ. പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെയാണ് പെരുമാറുന്നതെന്ന്...

സഹോദരിമാരുടെ കൊലപാതകം; ഒളിവിലായിരുന്ന സഹോദരനും മരിച്ച നിലയിൽ

കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ സഹോദരനും മരിച്ചു. പ്രമോദിനെയാണ് (60) ഇന്നലെ തലശ്ശേരിയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടി, 6 വയസുകാരൻ മരിച്ചു; അമ്മ അറസ്‌റ്റിൽ

കണ്ണൂർ: രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് ആറുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്‌റ്റിൽ. ചെറുതാഴം ശ്രീസ്‌ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പിപി ധനജയാണ് അറസ്‌റ്റിലായത്‌. ഭർതൃവീട്ടിലെ പീഡനം മൂലമാണ് മക്കളെയുമെടുത്ത് ആത്‍മഹത്യക്ക്...
- Advertisement -