യുഎസിന്റെ ബ്ളാക്ക്‌മെയിൽ നയം അംഗീകരിക്കില്ല, അവസാനം വരെ പോരാടും; ചൈന
വാഷിങ്ടൻ: പകരചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. യുഎസിന്റെ ബ്ളാക്ക്‌മെയിൽ നയം അംഗീകരിക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും ചൈന...
ഭാസ്‌കര കാരണവർ വധക്കേസ്; പ്രതി ഷെറിന് പരോൾ, സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
പത്തനംതിട്ട: ഭാസ്‌കര കാരണവർ വധക്കേസ് കുറ്റവാളി ഷെറിന് പരോൾ. ഈ മാസം അഞ്ചുമുതൽ 23 വരെ രണ്ടാഴ്‌ചത്തെ പരോളാണ് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടിയാണെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ശിക്ഷായിളവ് നൽകി ഷെറിനെ...
അടിമുടി മാറ്റവും അടിത്തറ ശക്‌തിപ്പെടുത്തലും; എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം
അഹമ്മദാബാദ്: സംഘടനയെ ശക്‌തിപെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഐസിസി സമ്മേളനത്തിന് ഗുജറാത്തിൽ ഇന്ന് തുടക്കം. പട്‌നയിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധി ഗുജറാത്തിലെത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പടെയുള്ള നേതാക്കളും എത്തിയിട്ടുണ്ട്.
കേരളം അടക്കമുള്ള...
വിടാതെ ഇഡി; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ്
കൊച്ചി: വിദേശവിനിമയ (ഫെമ) ചട്ടലംഘനവുമായി ബന്ധപ്പെട്ട് മൂന്നാംവട്ട ചോദ്യം ചെയ്യലിനായി പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്...
അസ്‌മ മരിച്ചത് അമിത രക്‌തസ്രാവം മൂലം; ഭർത്താവ് സിറാജുദ്ദീൻ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തും. ശനിയാഴ്‌ച വൈകിട്ട് ഒമ്പത് മണിയോടെയാണ് പെരുമ്പാവൂർ...
മന്ത്രി കിരൺ റിജ്‌ജു ബുധനാഴ്‌ച എത്തില്ല; മുനമ്പം അഭിനന്ദൻ സഭ മാറ്റിവെച്ച് എൻഡിഎ
കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്‌ജു ബുധനാഴ്‌ച മുനമ്പത്ത് വരില്ല. ഇതോടെ എൻഡിഎ മുനമ്പത്ത് സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ മാറ്റിവെച്ചു. പരിപാടി ഉൽഘാടനം ചെയ്യുന്നതിനായിരുന്നു വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച...
തൽക്കാലം 3000 രൂപയുടെ വർധന ആവശ്യപ്പെട്ട് സമരസമിതി; ചർച്ച ചെയ്യാമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തി ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം സമരസമിതി മന്ത്രിക്ക് കൈമാറി. ഓണറേറിയം വർധിപ്പിക്കുന്നത് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ...
രാജ്യത്ത് നാളെമുതൽ ഇന്ധനവില കൂടും; എക്‌സൈസ് തീരുവ കൂട്ടി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് നാളെമുതൽ ഇന്ധനവില കൂടും. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് പെട്രോളിനും ഡീസലിനും രണ്ടുരൂപ വെച്ച് കൂടിയത്. ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വിജ്‌ഞാപനം പുറത്തിറങ്ങി. എക്‌സൈസ് തീരുവ രണ്ടുരൂപ വീതം ഉയർത്തിക്കൊണ്ടുള്ള...








































