ഐടി ജീവനക്കാരൻ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ; ജോലി സമ്മർദ്ദമെന്ന് പരാതി
കോട്ടയം: ഐടി ജീവനക്കാരനായ യുവാവിനെ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്....
‘ഫ്യൂച്ചര്‍ കേരള മിഷന്‍’; പദ്ധതി പ്രഖ്യാപിച്ച് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി, വേണു രാജമണി ചെയർമാൻ
കൊച്ചി: കേരളത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവന ചെയ്‌ത 'ഫ്യൂച്ചർ കേരള മിഷൻ' കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയിൻ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ൽ...
സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
മധുര: സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ നിയമിക്കാനുള്ള ശുപാർശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട...
വിവേചനപരമായ നയങ്ങൾ; ട്രംപിനെതിരെ യുഎസിൽ ‘ഹാൻഡ്‌സ് ഓഫ്’ പ്രതിഷേധം
വാഷിങ്ടൻ: യുഎസിന്റെ വിവിധ നഗരങ്ങളിൽ വൻ പ്രതിഷേധം. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ന്യൂയോർക്ക്, ഹൂസ്‌റ്റൻ, ഫ്‌ളോറിഡ, കോളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പടെ യുഎസിന്റെ 50 സംസ്‌ഥാനങ്ങളിലും...
സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വേണം; ആന്റണി പെരുമ്പാവൂരിനും നോട്ടീസ്
കൊച്ചി: നടനും 'എമ്പുരാൻ' സംവിധായകനുമായ പൃഥ്‌വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്‌ക്കാർ, അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്....
‘നടന്നത് തൊഴിൽ പീഡനമല്ല, കമ്പനിയെ പൂട്ടിക്കാൻ ശ്രമം’; വെളിപ്പെടുത്തി യുവാക്കൾ
കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിങ് സ്‌ഥാപനത്തിൽ ക്രൂരമായ തൊഴിൽ പീഡനം നടന്നെന്ന ആരോപണത്തിൽ വഴിത്തിരിവ്. നടന്നത് തൊഴിൽപീഡനം അല്ലെന്നാണ് യുവാക്കൾ പറയുന്നത്. സ്‌ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. നടന്നത് തൊഴിൽ...
രാഷ്‌ട്രപതി ഒപ്പുവെച്ചു; വഖഫ് ഭേദഗതി ബില്ല് നിയമമായി
ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇതോടെ വഖഫ് ഭേദഗതി ബില്ല് നിയമമായി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്‌ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്,...
എട്ടാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ളാസ്
തിരുവനന്തപുരം: എട്ടാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മിനിമം മാർക്ക് ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ഫലപ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക് വേണ്ടത്. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാപനം നാളെ ഉണ്ടാകും.
എഴുത്ത് പരീക്ഷയിൽ...








































