Wed, Jul 15, 2026
39.3 C
Dubai

അവധിക്കാലത്ത് ക്ളാസ് വേണ്ട, സ്വകാര്യ ട്യൂഷൻ രാവിലെ മാത്രം; ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ളാസ് നടത്തുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവുകൾ 2024-25 അധ്യയന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ. വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി...

മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌....

മമതയ്‌ക്ക് തിരിച്ചടി; ബംഗാളിലെ 25,000ത്തിലധികം അധ്യാപക, അനധ്യാപക നിയമനം റദ്ദാക്കി

ന്യൂഡെൽഹി: ബംഗാളിലെ 25,000ത്തിലധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീം കോടതി. ബംഗാൾ സ്‌കൂൾ സർവീസസ് കമ്മീഷൻ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. നേരത്തെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി...

ലഹരി ഉപയോഗം ചൊദ്യം ചെയ്‌തു; പരപ്പനങ്ങാടിയിൽ സംഘർഷം- ഒട്ടേറെപ്പേർക്ക് പരിക്ക്

മലപ്പുറം: പരപ്പനങ്ങാടിയിൽ ലഹരി ഉപയോഗം സംബന്ധിച്ച വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപണമുള്ള ഒരാൾ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണവും...

ആവശ്യമായ ചികിൽസ ലഭിക്കുന്നില്ല; വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ ആലപ്പുഴയിലേക്ക് മാറ്റി

ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ ജനിച്ച ശേഷം ഗുരുതരാവസ്‌ഥയിലായി 78 ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. ഇതിനിടെ,...

ഗോകുൽ മുൻപും ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചു; പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച പറ്റി- റിപ്പോർട്

വയനാട്: കൽപ്പറ്റ പോലീസ് കസ്‌റ്റഡിയിൽ മരിച്ച ആദിവാസി യുവാവ് മുൻപും ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ടെന്ന വാദവുമായി പോലീസ്. ഗോകുലിന്റെ കൈത്തണ്ടയിൽ മുൻപ് ഉണ്ടായിട്ടുള്ള അഞ്ച് മുറിപ്പാടുകൾ പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയുള്ള വസ്‌തു ഉപയോഗിച്ച് ഉണ്ടാക്കിയ തരത്തിലുള്ള...

സിദ്ധാരാമയ്യയും ഡികെ ശിവകുമാറും ഡെൽഹിയിൽ; കർണാടകയിൽ നേതൃമാറ്റം?

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം എഐസിസി ചർച്ച ചെയ്‌തേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. കർണാടക ഭവൻ ഉൽഘാടനത്തിനായി മുഖ്യമന്ത്രി സിദ്ധാരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡെൽഹിയിൽ എത്തിയതിനെ തുടർന്നാണ് നേതൃമാറ്റം വീണ്ടും ചർച്ചയായത്. 2023 മേയിൽ...

കോൺഗ്രസിൽ കൂട്ട നടപടി; കൊല്ലം ജില്ലയിലെ 8 മണ്ഡലം പ്രസിഡണ്ടുമാരെ നീക്കി

കൊല്ലം: സംഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി. കൊല്ലം ജില്ലയിലെ എട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരെ സ്‌ഥാനത്ത്‌ നിന്ന് നീക്കം ചെയ്‌തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന...
- Advertisement -