അടുത്ത അധ്യയന വർഷം മുതൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസാക്കും; മന്ത്രി വി...
തിരുവനന്തപുരം: 2026-27 അക്കാദമിക വർഷം മുതൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ 5 വയസാണ് സ്‌കൂൾ പ്രവേശന പ്രായം. ശാസ്‌ത്രീയ പഠനങ്ങളും മറ്റും...
ലഹരി കുത്തിവെക്കാൻ ഒരേ സിറിഞ്ച് ഉപയോഗിച്ചു; വളാഞ്ചേരിയിൽ പത്തുപേർക്ക് എയ്‌ഡ്‌സ്
മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്‌ഥിരീകരിച്ചു. ഏഴ് പ്രദേശവാസികൾക്കും മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്‌ഥിരീകരിച്ചതെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ....
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% തീരുവ; പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: തീരുവ നയം നടപ്പാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും കാർ ഭാഗങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തും. യുഎസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
പുതിയ...
സംസ്‌ഥാനത്ത് ഉയർന്ന ചൂട്; ഇടുക്കിയിൽ യുവി നിരക്ക് 9, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന താപനില തുടരുന്നു. ഇടുക്കിയിൽ അൾട്രാവയലറ്റ് ഇൻഡക്‌സ് സൂചിക ഒമ്പത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്,...
എച്ച്കെയു-കോവി 2, പുതിയ ബാറ്റ് വൈറസ്; വരുമോ മറ്റൊരു ആഗോള മഹാമാരി?
കോവിഡിന് സമാനമായ മറ്റൊരു ആഗോള മഹാമാരി ഉടൻ ഉണ്ടാകുമോയെന്ന ആശങ്ക പങ്കുവെച്ച് ചൈനീസ് ശാസ്‌ത്രജ്‌ഞർ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായ എച്ച്കെയു-കോവി 2ന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്ക...
ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!
പാലക്കാട്: ഇറച്ചിക്കടയിൽ വിൽപ്പനക്കെത്തിച്ച ഒരു കോഴിയെ കണ്ട് പാലക്കാട് മണ്ണാർക്കാട്ടുകാരുടെ കണ്ണുതള്ളിയിരിക്കുകയാണ്. വേറെ ഒന്നും കൊണ്ടല്ല, പൊതുവേ രണ്ട് കാലാണ് കോഴികൾക്ക്, എന്നാൽ ഈ കോഴിക്ക് രണ്ടല്ല നാല് കാലുകളുണ്ട്. ഇതോടെ അൽഭുത...
മുതിർന്നവരുടെ പങ്ക് അന്വേഷിക്കണം; ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുതിർന്നവരുടെ പങ്ക് കൂടി അന്വേഷിക്കണം എന്നാണ്...
കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; മരിച്ചത് വധശ്രമക്കേസ് പ്രതി
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വീടിന് നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വതി ചവിട്ടി തുറന്ന് അകത്ത്...








































