വയനാട് ടൗൺഷിപ്പ് നിർമാണം; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ടൗൺഷിപ്പ് നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ ഇന്ന് വൈകിട്ടാണ് ചടങ്ങ്. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും. പ്രതിപക്ഷ...
വിദ്യാർഥികൾക്ക് അനധികൃത സഹായം, പ്രചാരണം അടിസ്‌ഥാന രഹിതം; അധ്യാപകന് സസ്‌പെൻഷൻ
കോഴിക്കോട്: വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്‌തു നൽകുന്നതായി ബന്ധപ്പെട്ടുള്ള ശബ്‌ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെ സ്‌കൂളിലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു....
ആശ്രിത നിയമന വ്യവസ്‌ഥകൾ പരിഷ്‌കരിച്ചു, 13 വയസ് പൂർത്തിയാകണം, എയ്‌ഡഡിനെ ഒഴിവാക്കി
തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്‌ഥകൾ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്‌ഥകൾ തത്വത്തിൽ അംഗീകരിച്ചു. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ...
ആരോപണങ്ങൾ അടിസ്‌ഥാനരഹിതം; ശക്‌തമായി നിഷേധിക്കുന്നുവെന്ന് ഷാൻ റഹ്‌മാൻ
കൊച്ചി: സാമ്പത്തിക തട്ടിപ്പ് ആരോപണം തള്ളി സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്‌ഥാന രഹിതവും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കളിയാണെന്നും ഷാനും ഭാര്യ സൈറയും...
മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ല; യോഗി ആദിത്യനാഥ്
ലഖ്‌നൗ: വിദ്വേഷ പരാമർശവുമായി യോഗി ആദിത്യനാഥ്. 100 മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം. എന്നാൽ, 100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ...
ഈദുൽ ഫിത്വർ; ഖത്തറിൽ 11 ദിവസം നീളുന്ന അവധി
ദോഹ: ഖത്തറിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴുവരെ രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്‌ഥാപനങ്ങൾക്കും, പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. അവധി കഴിഞ്ഞ് ഏപ്രിൽ...
കരുവന്നൂർ കേസ്; കെ രാധാകൃഷ്‌ണന് സാവകാശം അനുവദിച്ച് ഇഡി, ചോദ്യം ചെയ്യൽ നീളും
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്‌ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി. ഡെൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്‌ണൻ അസൗകര്യം അറിയിച്ചതിന്...
‘സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നത് ബലാൽസംഗമല്ല’; വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്‌ക്കുന്നതും ബലാൽസംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ...








































