‘പി രാജുവിന്റെ മരണത്തിന് പിന്നിൽ പാർട്ടിയിലെ ഒരു വിഭാഗം’; കെഇ ഇസ്‌മായിലിന് സസ്‌പെൻഷൻ
തിരുവനന്തപുരം: മുതിർന്ന നേതാവ് കെഇ ഇസ്‌മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് സിപിഐ. ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനാണ് ശുപാർശ. സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്‌ഥാന കൗൺസിലിനെ തീരുമാനം അറിയിക്കും.
സിപിഐ മുൻ എറണാകുളം...
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; 22 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാ സേന
റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ ബാസ്‌തർ മേഖലയിലുള്ള ബിജാപുർ, കൻകർ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടത്. രാവിലെ ഏഴുമണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
18 മാവോയിസ്‌റ്റുകളുടെ മൃതദേഹം...
കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്; ഡെമോക്രാറ്റുകളുടെ പിന്തുണ വേണം
വാഷിങ്ടൻ: കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുമെന്ന് റിപ്പോർട്. വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാകും നടപടിയെന്നാണ് വൈറ്റ്...
ചാംപ്യൻസ് ട്രോഫി കിരീടം; ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡെൽഹി: ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). രണ്ടു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിന് ശേഷം ചാംപ്യൻസ് ട്രോഫി നേടിയ...
ആരാധകരെ ഞെട്ടിച്ച് എമ്പുരാൻ ട്രെയിലർ; മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രം
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം 'എമ്പുരാന്റെ' ട്രെയിലർ റിലീസ് ചെയ്‌തു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്നുമിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്റെ...
‘മുഖം മൂടി ധരിച്ചെത്തിയ സംഘം പിടിച്ചുകൊണ്ടുപോയി’; യുഎസിൽ ഇന്ത്യൻ വിദ്യാർഥി നാടുകടത്തൽ ഭീഷണിയിൽ
വാഷിങ്ടൻ: ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി യുഎസിൽ നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്. ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ബാദർ ഖാൻ സുരി എന്ന ഗവേഷക...
മലപ്പുറത്ത് ഓട്ടോയിടിച്ച് യുവാവ് മരിച്ചു; പ്രതി പിടിയിൽ, കൊലപാതകമെന്ന് പോലീസ്
മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി ആലിൻചുവട് താമസിക്കുന്ന അസം സ്വദേശി അസദുൽ ഇസ്‌ലാമാണ് മരിച്ചത്. അതേസമയം, വാഹനാപകടം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
ഗുഡ്‌സ് ഓട്ടോയിൽ...
മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം; ആർആർടി സംഘത്തിന്റെ പരിശോധന തുടരുന്നു
മലപ്പുറം: മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണ് പുലിയുടെ സാന്നിധ്യമാണുള്ളത്. ഇന്നലെ രാത്രി ഇതര സംസ്‌ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. രാത്രി തന്നെ ആർആർടി സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു....








































