Thu, Jul 16, 2026
34.6 C
Dubai

കെസി വേണുഗോപാലിനെതിരെ അപകീര്‍ത്തി; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കെസി വേണുഗോപാല്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഹരജി ഫയല്‍ ചെയ്‌തത്‌. ഹര്‍ജിക്കാരനായ കെസി വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി...

തീവണ്ടി റാഞ്ചൽ; ബലൂചി തടവുകാരെ മോചിപ്പിക്കാൻ വിലപേശൽ ആരംഭിച്ച് വിഘടനവാദികൾ

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ 400 ഓളം യാത്രക്കാരുമായി തീവണ്ടി തട്ടിയെടുത്ത ബലൂചിസ്‌ഥാൻ വിഘടനവാദികൾ വിലപേശൽ തുടങ്ങി. 48 മണിക്കൂറിനകം ബലൂചി രാഷ്‌ട്രീയ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്ന...

പാതിവില തട്ടിപ്പ് കേസ്‌: സായി ഗ്രാം ചെയർമാൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തു

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്‌റ്റ്‌ ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തു. ക്രൈം ബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌ത ആനന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. അതിനാൽ ആനന്ദകുമാറിനെ...

വിദ്യാർഥിനികൾ നാടുവിട്ട കേസ്: തുടരന്വേഷണത്തിനായി പൊലീസ് മുംബൈയിൽ

മലപ്പുറം: സ്‌കൂൾ വിദ്യാർഥിനികൾ നാടുവിട്ട കേസിൽ തുടരന്വേഷണത്തിനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം വീണ്ടും മുംബൈയിലെത്തി. പെണ്‍കുട്ടികള്‍ക്ക് മുംബൈയില്‍ പ്രാദേശിക സഹായം ലഭിച്ചോയെന്നും ബ്യൂട്ടി പാർലറിന്റെ പങ്കും അന്വേഷിക്കും. താനൂർ എസ്‌ഐ പി സുകേഷ്...

9 വര്‍ഷത്തിനിടെ ആദ്യമായി മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും കൂടിക്കാഴ്‌ച നടന്നു

ന്യൂഡെൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഡൽഹി കേരള ഹൗസിൽ പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനൊപ്പം കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസും...

പാകിസ്‌ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് ഭീകരർ; 450 യാത്രക്കാരെ ബന്ദികളാക്കി

ക്വറ്റ: പാകിസ്‌ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. ആറ് പാകിസ്‌ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്‌ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ...

ഫെഫ്‌ക പിആർഒ യൂണിയൻ ഹ്രസ്വചിത്ര മൽസരം; വിഷയം ലഹരിവിരുദ്ധത

കൊച്ചി: ലഹരി വിമുക്‌ത സന്ദേശമുയർത്തി ഫെഫ്‌ക പിആർഒ യൂണിയൻ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മൽസരത്തിൽ 14 വയസിന് മുകളിലേക്കുള്ളവർക്ക് പങ്കെടുക്കാം. മലയാള ചലച്ചിത്ര മേഖലയിലെ പിആർഒമാരുടെ കൂട്ടായ്‌മയായ ഫെഫ്‌ക പിആർഒ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര...

കാസർഗോഡ് പൈവളിഗെയിലെ മരണം; വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: കാസർഗോഡ് പൈവളിഗെയിൽ 15 കാരിയെയും അയൽവാസിയായ 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. പോലീസ് അന്വേഷണത്തെ കുറിച്ച് സർക്കാരിനോടാണ് കോടതി വിശദീകരണം തേടിയത്. കേസ് ഡയറി പരിശോധിച്ചതിൽ...
- Advertisement -