Sat, Jul 18, 2026
30.8 C
Dubai

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം റിപ്പോർട്...

സംസ്‌ഥാനത്ത് യുവി സൂചിക 9ലേക്ക്; അത്യുഷ്‌ണം തുടരും, അതീവ ജാഗ്രത വേണം

പത്തനംതിട്ട: കേരളത്തിൽ അത്യുഷ്‌ണം തുടരുകയാണ്. പകൽ സമയങ്ങളിൽ ഉള്ളതുപോലെതന്നെ രാത്രി കാലങ്ങളിലും ചൂട് അസഹനീയമാണ്. താപനിലയ്‌ക്ക് പുറമെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) രശ്‌മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും സംസ്‌ഥാനത്തെ 14...

ഇവൻ ചില്ലറക്കാരനല്ല! പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ, 9ആം വയസിൽ ഗിന്നസ് റെക്കോർഡ്

നമ്മൾ പലപ്പോഴും പറയാറുണ്ട്, പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണെന്ന്. ഈ ഫെബ്രുവരിയിൽ ഒമ്പത് വയസ് പൂർത്തിയായ മാക്‌സിന്റെ കാര്യത്തിൽ അത് വളരെ ശരിയാണ്. കാരണം, എട്ടാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം...

ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി ട്രംപ്; നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ്

വാഷിങ്ടൻ: ചൈനയുടെ ഉടമസ്‌ഥതയിലുള്ള ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി യുഎസ്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് അറിയിച്ചു. അമേരിക്കൻ കമ്പനിക്ക് ഉടമസ്‌ഥാവകാശം...

കർണാടക കൂട്ടബലാൽസംഗം; ഒരാൾകൂടി അറസ്‌റ്റിൽ, സുരക്ഷ ശക്‌തമാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്‌റ്റിനെയും 29 കാരിയായ ഹോംസ്‌റ്റേ ഉടമയെയും കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം...

പോലീസിൽ വിവരം നൽകിയെന്ന് ആരോപണം; ഉമ്മയെയും മകനെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചു

കാസർഗോഡ്: ചെർക്കളയിൽ യുവാവിനെയും ഉമ്മയെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. ലഹരി വിൽപ്പന സംബന്ധിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി അഹമ്മദ് സിനാൻ (34),...

വിഷു അവധി; കേരള, കർണാടക ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പ്രത്യേക അറിയിപ്പ്. കേരള, കർണാടക ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും. ഏപ്രിൽ ഒമ്പത് മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും...

കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി

ഒട്ടാവ: കാനഡയുടെ ലിബറൽ പാർട്ടി നേതാവായും 24ആം പ്രധാനമന്ത്രിയായും മാർക്ക് കാർനിയെ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടി പ്രസിഡണ്ട് സച്ചിത് മെഹ്‌റയാണ് കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. ജസ്‌റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഇനി കാനഡയെ കാർനി...
- Advertisement -