കേരളത്തിൽ ആശ്വാസമായി വേനൽമഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ ആശ്വാസമായി വേനൽമഴയെത്തുന്നു. മാസം 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...
സിറിയയിൽ അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 70 പേർ കൊല്ലപ്പെട്ടു
ഡമാസ്‌കസ്: സിറിയയിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയും മുൻ പ്രസിഡണ്ട് ബഷാർ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലറ്റാകിയ, ടാർട്ടസ് നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. അസദിനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമുള്ള...
വിദ്യാർഥിനികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും; നാടുവിടാൻ സഹായിച്ച യുവാവ് കസ്‌റ്റഡിയിൽ
മലപ്പുറം: താനൂരിലെ പ്ളസ് ടു വിദ്യാർഥിനികളെ നാടുവിടാൻ സഹായിച്ച യുവാവ് പിടിയിൽ. എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം ആണ് അറസ്‌റ്റിലായത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. പെൺകുട്ടികളുടെ...
ഇറാനുമായി ആണവ കരാർ; ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാനുമായി ആണവകരാറിനെ കുറിച്ച് ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ഇറാന് കത്തെഴുതിയതായും ട്രംപ് വ്യക്‌തമാക്കി. ഇറാന്റെ കാര്യത്തിൽ ഇത് നല്ല തീരുമാനം ആയിരിക്കുമെന്നും അതിനാൽ...
കാണാതായ വയോധികയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത
കോഴിക്കോട്: കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കാട്ടിൽ കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനുവിന്റെ (75) മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കാട്ടിൽ കണ്ടെത്തിയത്. ഇന്നലെ പൊട്ടൻകോട് ചവിട്ടിയാനി മലയിൽ ജാനുവിന്റെ വസ്‌ത്രങ്ങൾ കണ്ടെത്തിയിരുന്നു....
വനിതാദിനം; പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വനിതാ ഉദ്യോഗസ്‌ഥർ- ചരിത്രത്തിലാദ്യം
അഹമ്മദാബാദ്: നാളെ നടക്കുന്ന രാജ്യാന്തര വനിതാദിന പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഒരുക്കുക വനിതാ ഉദ്യോഗസ്‌ഥർ മാത്രം. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പരിപാടിയുടെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ വനിതാ...
ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍: മുസ്‌ലിം ജമാഅത്ത് പരാതി നല്‍കി
മലപ്പുറം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് സർവീസ് ചട്ടങ്ങൾ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷൻ നൽകിയതിൽ പരാതിയുമായി മുസ്‌ലിം ജമാഅത്ത്.
കെഎം ബഷീർ നിയമസഹായ സമിതി...
കേരളത്തിൽ സ്വർണവില റിവേഴ്‌സ് ഗിയറിൽ; ഇന്ന് പവന് 240 രൂപ കുറഞ്ഞു
കേരളത്തിൽ സ്വർണവില റിവേഴ്‌സ് ഗിയറിൽ. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഒരുപവൻ സ്വർണത്തിന് 63,920 രൂപയും ഗ്രാമിന് 7990 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിൽ വെള്ളി വിലയിലും...







































