പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ആർദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രിയായിരുന്നു...
ട്രംപ്- സെലെൻസ്‌കി കൂടിക്കാഴ്‌ചയിൽ വാക്കേറ്റം; സംയുക്‌ത വാർത്താസമ്മേളനം റദ്ദാക്കി
വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വ്ലോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ വാക്കേറ്റം. ഇതേ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫീസിൽ നടന്ന നാടകീയമായ ചർച്ചയ്‌ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ...
താമരശേരി ട്യൂഷൻ സെന്ററിലെ സംഘട്ടനം; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരിച്ചു
കോഴിക്കോട്: താമരശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. എംജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്‌ബാലിന്റെ മകനുമായ മുഹമ്മദ്...
‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’; ഓട്ടോകളിൽ നാളെ മുതൽ സ്‌റ്റിക്കർ നിർബന്ധം
കോട്ടയം: ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിക്കാത്തവർക്ക് എതിരെ നാളെ മുതൽ കർശന നടപടി. 'മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്‌റ്റിക്കർ നാളെ മുതൽ എല്ലാ ഓട്ടോകളിലും പതിപ്പിക്കണം. ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയിൽ ഈ...
തോമസ് കെ തോമസ് എൻസിപി സംസ്‌ഥാന അധ്യക്ഷൻ; ഔദ്യോഗികമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: എൻസിപി സംസ്‌ഥാന അധ്യക്ഷനായി തോമസ് കെ തോമസിനെ ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്‌ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ തോമസിനെ അധ്യക്ഷനാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കുട്ടനാട് എംഎൽഎയാണ് തോമസ് കെ...
വയനാട് പുനരധിവാസം; എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി
കൊച്ചി: വയനാട് ദുരന്ത ബാധിതർക്കായുള്ള പുനരധിവാസത്തിന് എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാരിസൺ മലയാളം ലിമിറ്റഡ് നൽകിയ...
ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 47 പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം ദുഷ്‌കരം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ചമോലി ജില്ലയിലെ മനായിൽ, ഇന്തോ-ടിബറ്റൻ അതിർത്തിക്ക് സമീപമാണ് ഹിമപാതം ഉണ്ടായത്. 47 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്. 57 പേരാണ് ആകെ കുടുങ്ങിയതെന്നും പത്തുപേരെ രക്ഷിച്ച് സൈനിക ക്യാംപിലേക്ക്...
മതവിദ്വേഷ പരാമർശം; പിസി ജോർജിന് ജാമ്യം
കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ ബിജെപി നേതാവ് പിസി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന്...







































