Sun, Jul 19, 2026
37 C
Dubai

നിർണായക ചുവടുവെയ്‌പ്പ്; ധാതുഖനന കരാറിന് യുഎസ്-യുക്രൈൻ ധാരണ

വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ നീക്കം തുടരുന്നതിനിടെ പുതിയ ചുവടുവെപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിർണായക ധാതുഖനന കരാറിന് യുഎസും യുക്രൈനും ധാരണയായെന്നാണ് റിപ്പോർട്. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്...

എൻസിപി സംസ്‌ഥാന അധ്യക്ഷനാകാൻ തോമസ് കെ തോമസ്; പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക്‌ തോമസ് കെ തോമസിനെ പിന്തുണച്ചു 14 ജില്ലാ പ്രസിഡണ്ടുമാർ. ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡണ്ടുമാർ പിന്തുണക്കത്ത് നൽകി. രണ്ടു ദിവസത്തിനുള്ളിൽ പാർട്ടി...

മദ്യനയത്തിൽ മുങ്ങി എഎപി സർക്കാർ; 2002 കോടിയുടെ വരുമാന നഷ്‌ടമെന്ന് സിഎജി റിപ്പോർട്

ന്യൂഡെൽഹി: എഎപി സർക്കാരിനെ മദ്യനയത്തിൽ മുക്കി സിഎജി റിപ്പോർട്. എഎപി (ആംആദ്‌മി പാർട്ടി) സർക്കാർ നടപ്പിലാക്കിയ മദ്യനയം കാരണം ഡെൽഹിയിൽ 2002 കോടിയുടെ വരുമാന നഷ്‌ടം ഉണ്ടായെന്നാണ് സിഎജി റിപ്പോർട്. മുഖ്യമന്ത്രി രേഖാ...

വെഞ്ഞാറമൂട് കൂട്ടക്കൊല; ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട്...

വിയർത്ത് കുളിച്ച് കേരളം; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ...

തദ്ദേശ വാർഡ് തിരഞ്ഞെടുപ്പ്; 15 സീറ്റുകളിൽ എൽഡിഎഫിന് വിജയം, 12 ഇടത്ത് യുഡിഎഫ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്‌ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. 15 സീറ്റുകളിൽ എൽഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ...

ഹരീഷ് പേരടിയുടെ ആദ്യ നിർമാണം; ‘ദാസേട്ടന്റെ സൈക്കിൾ’ തിയേറ്ററുകളിലേക്ക്

നടൻ ഹരീഷ് പേരടി ആദ്യമായി നിർമിക്കുന്ന 'ദാസേട്ടന്റെ സൈക്കിൾ' പ്രദർശനത്തിനെത്തുന്നു. ഹരീഷ് പേരടി തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മാർച്ച് 14നാണ് തിയേറ്ററുകളിൽ എത്തുന്നത്. 'ഐസ് ഒരതി' എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ...

മുഖ്യമന്ത്രി ഓഫീസിലെ അംബേദ്ക്കർ, ഭഗത് സിങ് ചിത്രങ്ങൾ നീക്കി; ആരോപണവുമായി അതിഷി

ന്യൂഡെൽഹി: മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ ഓഫീസിൽ നിന്ന് ബിആർ അംബേദ്ക്കറുടേയും ഭഗത് സിങ്ങിന്റെയും ഫോട്ടോകൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്ന് അതിഷി...
- Advertisement -