Sun, Jul 19, 2026
32.5 C
Dubai

ഹരീഷ് പേരടിയുടെ ആദ്യ നിർമാണം; ‘ദാസേട്ടന്റെ സൈക്കിൾ’ തിയേറ്ററുകളിലേക്ക്

നടൻ ഹരീഷ് പേരടി ആദ്യമായി നിർമിക്കുന്ന 'ദാസേട്ടന്റെ സൈക്കിൾ' പ്രദർശനത്തിനെത്തുന്നു. ഹരീഷ് പേരടി തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മാർച്ച് 14നാണ് തിയേറ്ററുകളിൽ എത്തുന്നത്. 'ഐസ് ഒരതി' എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ...

മുഖ്യമന്ത്രി ഓഫീസിലെ അംബേദ്ക്കർ, ഭഗത് സിങ് ചിത്രങ്ങൾ നീക്കി; ആരോപണവുമായി അതിഷി

ന്യൂഡെൽഹി: മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ ഓഫീസിൽ നിന്ന് ബിആർ അംബേദ്ക്കറുടേയും ഭഗത് സിങ്ങിന്റെയും ഫോട്ടോകൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്ന് അതിഷി...

നേരിയ ആശ്വാസം; വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജിൽ ഇളവ്

തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് കുറഞ്ഞു. മാർച്ചിലെ വൈദ്യുതി ബില്ലിൽ ആണ് കുറവ് ബാധമാവുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപയോക്‌താക്കൾക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവർക്ക് യൂണിറ്റിന്...

ബംഗാൾ ഉൾക്കടലിൽ ഭൂചലനം; കൊൽക്കത്തയിലും പ്രകമ്പനം, ആളപായമില്ല

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൊൽക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്ക് സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പുലർച്ചെ 6.10ഓടെയാണ് ഭൂചലനം ഉണ്ടായതെന്നാണ്...

കേരളത്തെ ഞെട്ടിച്ച അരുംകൊല; പിന്നിൽ പണമോ പ്രണയമോ? ചുരുളഴിക്കാൻ പോലീസ്

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച അരുംകൊലകൾ നടത്താൻ യുവാവിനെ പ്രേരിപ്പിച്ച കാരണങ്ങൾ തേടുകയാണ് പോലീസും നാട്ടുകാരും. സാമ്പത്തിക പ്രതിസന്ധിയെ തുർന്നുള്ള അനിശ്‌ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിന് നൽകിയ ആദ്യ...

‘2 മണിക്കൂറിനിടെ 6 പേരെ വെട്ടി, 5 പേർ മരിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

തിരുവനന്തപുരം: അഞ്ചുപേരെ വെട്ടി കൊലപ്പെടുത്തിയതായി യുവാവിന്റെ മൊഴി. തിരുവനന്തപുരം പെരുമല സ്വദേശി അഫാൻ (23) ആണ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി ഞെട്ടിക്കുന്ന മൊഴി നൽകിയത്. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലായി ആറുപേരെ വെട്ടിയെന്നാണ്...

‘പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ല’; സൂചനയുമായി പ്രതിപക്ഷ നേതാവ്

ചണ്ഡീഗഡ്: പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ലെന്ന സൂചനയുമായി കോൺഗ്രസ്. ഭരണകക്ഷിയായ ആംആദ്‌മി പാർട്ടിയിലെ 32ലേറെ എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവർ ബിജെപിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ...

മതവിദ്വേഷ പരാമർശം; പിസി ജോർജ് ജയിലിലേക്ക്- 14 ദിവസം റിമാൻഡിൽ

കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് പിസി ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. കീഴടങ്ങിയ ജോർജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് റിമാൻഡ് ചെയ്‌തത്‌. കോടതി...
- Advertisement -