സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്; നീതിക്കായുള്ള നിയമപോരാട്ടത്തിൽ കുടുംബം
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. 2024 ഫെബ്രുവരി 18നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് സിദ്ധാർഥന്റെ മരണവാർത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ്...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; വിയോജിപ്പുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തിൽ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി നിലപാട് അറിഞ്ഞശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമീഷണറുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് രാഹുൽ...
പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ പടരുന്നു; ആശങ്കയോടെ കുടുംബങ്ങൾ
മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. തിങ്കളാഴ്‌ച ഉച്ചയോടെയാണ് തീ പടർന്നത്. ഒരു മല ഏറെക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത മലയിലേക്ക് തീ വ്യാപിച്ചു. പുൽമേടാണ് കത്തിയത്. തീ അതിവേഗം...
എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് തോമസ് കെ തോമസ്; ചർച്ചയിൽ ധാരണ
മുംബൈ: കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. മുംബൈയിൽ വെച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി പിസി ചാക്കോയും എകെ ശശീന്ദ്രനും തോമസ് കെ തോമസും...
സ്‌നാനം ചെയ്യുന്നത് കോടിക്കണക്കിന് പേർ; പ്രയാഗ്‌രാജിൽ ശുചിത്വം ഉറപ്പാക്കുന്നത് എങ്ങനെ? വെളിപ്പെടുത്തി മന്ത്രി
പ്രയാഗ്‌രാജ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും കോടിക്കണക്കിന് ആളുകൾ കുംഭമേളയ്‌ക്ക് പ്രയാഗ്‌രാജിലെത്തി സ്‌നാനം ചെയ്‌തിട്ടും നദീജലത്തിൽ ശുചിത്വം ഉറപ്പാക്കുന്നത് എങ്ങനെ എന്നത് ഒട്ടേറെപ്പേർക്ക് അൽഭുതമാണ്. 40 കോടി ആളുകൾ എത്തുമെന്ന്...
സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; മൂന്നുപേർ കസ്‌റ്റഡിയിൽ
പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ കസ്‌റ്റഡിയിൽ. ഞായറാഴ്‌ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് പെരുനാട് മാമ്പാറ സ്വദേശി ജിതിന് (36) കുത്തേറ്റത്. പ്രദേശത്ത് നേരത്തേയുണ്ടായ...
പെരിയ ഇരട്ടക്കൊലക്കേസ്; പരോളിന് അപേക്ഷ നൽകി പ്രതികൾ
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പരോളിന് അപേക്ഷ നൽകി. എട്ടാംപ്രതി സുബീഷും 15ആം പ്രതി സുരേന്ദ്രനുമാണ് പരോൾ അപേക്ഷ നൽകിയത്. വിധി വന്ന്...
ബലാൽസംഗക്കേസ്; സിദ്ദിഖിനെതിരെ വ്യക്‌തമായ തെളിവുകൾ, കുറ്റപത്രം ഉടൻ സമർപ്പിക്കും
തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരെ വ്യക്‌തമായ തെളിവുണ്ടെന്ന് അന്വേഷണം സംഘം. സിദ്ദിഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും...







































