ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ
കോഴിക്കോട്: ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കൈയിൽ നിന്നാണ്...
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
യുവതാരനിരയിലെ ശ്രദ്ധേയനായ മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന 'നൈറ്റ് റൈഡേഴ്സ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന...
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തു. കപ്പൽ കമ്പനിയായ എംഎസ്സി ഒന്നാംപ്രതിയും ഷിപ്...
പണം കൈമാറ്റം കരാർ പ്രകാരം, എക്സാലോജിക്ക് ‘ബിനാമി’ കമ്പനിയല്ല; ആരോപണങ്ങൾ തള്ളി വീണ
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് ടി. വീണ. കരാർ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നത്. എക്സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും വീണ പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്...
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം
കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്ഥാനത്തുള്ള വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റിലായി കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികൾക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ്...
നിലമ്പൂരിൽ പ്രചാരണച്ചൂട്; വോട്ടുറപ്പിക്കാൻ മുന്നണികൾ, സ്വരാജിനായി മന്ത്രിപ്പട
മലപ്പുറം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. വോട്ടെടുപ്പിന് ഇനി വെറും എട്ടുദിവസം ശേഷിക്കെ, പരമാവധി ആളുകളെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. കോൺഗ്രസിനും സിപിഎമ്മിനും വിജയം നിർണായകമായ തിരഞ്ഞെടുപ്പിൽ സർവ പ്രചാരണ ആയുധങ്ങളും...
പണം തട്ടിയതായി കണ്ടെത്തൽ; 66 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തി
തിരുവനന്തപുരം: നടൻ ജി കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയതായി കണ്ടെത്തൽ. സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്. ക്യൂആർ കോഡ് വഴി 66 ലക്ഷം രൂപ...
പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് ഉപയോഗിക്കും; താക്കീതുമായി ട്രംപ്
ലൊസാഞ്ചലസ്: പ്രതിഷേധക്കാർക്ക് താക്കീതുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരായുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (കലാപ നിയമം) ഉപയോഗിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
രാജ്യത്തെ...







































